യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി 15 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു; പത്താം ക്ലാസുകാരന്‍ പിടിയില്‍
എടത്വാ: അയല്‍വാസിയായ യുവതിയുടെ കുളിമുറിയിലെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പോലീസ് പിടിയില്‍. ചങ്ങംങ്കരി
എടത്വാ: അയല്‍വാസിയായ യുവതിയുടെ കുളിമുറിയിലെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ട വിദ്യാര്‍ഥി പോലീസ് പിടിയില്‍. ചങ്ങംങ്കരി
ന്യൂഡല്‍ഹി: വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ പഴയ മുഖങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്സും. ദീര്‍ഘകാലം മണ്ഡലങ്ങള്‍ കുത്തകയാക്കി വച്ചവരെയും നിരന്തരം
കൊച്ചി : കൊച്ചി റേഞ്ച് ഐജി പി വിജയനെ അപ്രതീക്ഷിതമായി സ്ഥലംമാറ്റിയ നടപടിക്കെതിരെ അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
കേരളത്തില്‍ എറ്റവും കൂടുതല്‍ പ്രചാരം ഉള്ള മലയാള മനോരമ്മയുടെ സര്‍ക്കുലേഷനില്‍ വന്‍ ഇടിവ്. മാതൃഭൂമിയുടേതടക്കമുള്ള പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ ഇടിവ് ഉണ്ടായപ്പോള്‍
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനായി കയ്യാങ്കളിയുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കുന്നു. 2015
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ പ്രതികരണവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പ്രശ്നങ്ങള്‍ വളരെ കൃത്യമായി വേഗത്തില്‍
തൊടുപുഴ : എക്‌സൈസ് വകുപ്പിന്റെയും പെരുമ്പിള്ളിച്ചിറ അല്‍- അസ്‌ഹര്‍ ഡെന്റല്‍ കോളജിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്‌ഘാടനം എക്‌സൈസ്
അധികാരവര്‍ഗത്തിനെതിരെയുള്ള ശ്രീജിത്തിന്റെ സഹന സമരം വിജയത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയുള്ള മുന്നറിയിപ്പും വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കുള്ള വെല്ലുവിളിയുമാണ് ശ്രീജിത്തിന്റെ 771
തിരുവനന്തപുരം: പാറശാലയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്
ചരക്ക് സേവന നികുതിയില്‍ 49 ഉല്പന്നങ്ങളുടെ നികുതി നിരക്ക് ജി എസ് ടി കൗൺസിൽ കുറച്ചു. ഇന്നു ചേര്‍ന്ന യോഗത്തിലാണ്
സര്‍വ്വശിക്ഷാ അഭിയാന്‍ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടിക കള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി സൗജന്യ വിമാനയാത്ര നടത്തി.
കോട്ടയം: ഭൂമി കൈയേറ്റക്കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം സമര്‍പ്പിച്ചു. കോട്ടയം വിജിലന്‍സ്
ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും ജിഎസ്ടിയിൽ ലയിപ്പിക്കാനുള്ള നീക്കം കേരളം
കാണ്‍പൂര്‍: അസാധുവായ 100 കോടി രൂപയുടെ നോട്ടുകള്‍ ഉത്തര്‍പ്രദേശില്‍ പിടികൂടി. കാണ്‍പൂരിലെ സ്വരൂപ് നഗറില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ നിന്നാണ് നിരോധിച്ച
തൊടുപുഴ : സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറിയായി പി പി ജോയിയെ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ 17 വര്‍ഷം തുടര്‍ച്ചയായി
സംഘപരിവാര്‍ ഭിന്നതയില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്സ്, പുതുമുഖങ്ങള്‍ക്ക് പരിഗണന
ഒരു കാര്യം ഉറപ്പ് : നാടു നന്നാക്കാന്‍ വേണ്ടിയല്ല, വിജയനെ നാടുകടത്തുന്നത്’ ; ഐജി പി വിജയന്റെ സ്ഥലംമാറ്റത്തിനെതിരെ അഡ്വ ജയശങ്കര്‍
മനോരമയുടെയും മാതൃഭൂമിയുടെയും കോപ്പികള്‍ ഇടിഞ്ഞു; സര്‍ക്കുലേഷനില്‍ കുതിച്ച് ദേശാഭിമാനി
ബജറ്റ് അലങ്കോലപ്പെടുത്തിയ കേസുകള്‍ പിന്‍വലിക്കുന്നു
പ്രശ്നങ്ങള്‍ വേഗം പരിഹരിക്കപ്പെടും; സഭയുടെ ഭൂമി വിവാദത്തില്‍ ആദ്യപ്രതികരണവുമായി ആലഞ്ചേരി
വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന ഉത്തരങ്ങളുമായി ഋഷിരാജ് സിംഗ്
ശ്രീജിത്തിന്റെ സഹന സമരം; എല്ലാവര്‍ക്കും ഒരുമിക്കാം, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയല്‍
ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കും
49 ഉത്പന്നങ്ങളുടെ ജി. എസ്. ടി നിരക്ക് കുറച്ചു
ഭിന്നശേഷി കുട്ടികള്‍ കൊച്ചിയില്‍ നിന്നും ആകാശയാത്ര നടത്തി
ഭൂമി കൈയേറ്റക്കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു; തോമസ് ചാണ്ടി ഒന്നാം പ്രതി ; മുന്‍ കളക്ടറും പ്രതി
സ്റ്റാമ്പ് ഡ്യൂട്ടി ജിഎസ്‌ടിയില്‍ ലയിപ്പിക്കാനുള്ള നീക്കം തടയും : തോമസ് ഐസക്ക്
കാണ്‍പൂരില്‍ 100 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി
സിപിഐ താലൂക്ക് സെക്രട്ടറിയായി പി പി ജോയിയെ 17-ാം വര്‍ഷവും തിരഞ്ഞെടുത്തു