നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്ന മുസ്ലിം സംഘടനകള്‍ക്കെതിരെ മന്ത്രി കെടി ജലീല്‍
മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്ന മുസ്ലിം സംഘടനകള്‍ക്കെതിരെ മന്ത്രി ഡോ.കെ.ടി ജലീല്‍.
സരിത രാവിലെ അച്ഛാ എന്നു വിളിച്ചു നാവുകൊണ്ട് ഉച്ചയ്ക്ക് മറ്റതേു വിളിക്കുന്ന സ്ത്രീ; സോളാര്‍ കമ്മീഷനെതിരെ കെ മുരളീധരന്റെ കടന്നാക്രമണം
കോഴിക്കോട്: കൈവിട്ടവാക്കുകള്‍ക്കും പ്രശ്സതനാണ് മുന്‍ കെപിസിസി പ്രസിഡന്റു കൂടിയായ കെ.മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസ് ഗ്രൂപ്പിസം കത്തിനില്‍ക്കുന്ന കാലത്ത് സ്വന്തം പാര്‍ട്ടിലെ
രാജ്യത്തിന്റെ യശസ്സുയര്‍ത്തി മാനുഷി ചില്ലര്‍ എന്ന ഹരിയാന സുന്ദരി
ബീജിങ്: ഇന്ത്യയുടെ മാനുഷി ഛില്ലര്‍ക്ക് 2017ലെ ലോക സുന്ദരിപ്പട്ടം. ലോക സുന്ദരിയാകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ
സംസ്ഥാനത്തെ നിരീക്ഷണ ക്യാമറകള്‍ പ്രഹസനമാകുന്നുവെന്ന് വിവരാവകാശ രേഖകള്‍.
കൊച്ചി: കുറ്റകൃത്യങ്ങളില്‍ നിര്‍ണായക തെളിവുകള്‍ നല്‍കാന്‍ പൊലീസിന് സഹായകമായിരുന്ന നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചതോടെ പല കേസുകളിലും അന്വേഷണത്തിനായി സ്വകാര്യ സ്ഥാപനങ്ങളുടെ
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്
പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അവധി ദിനത്തിലേക്ക് കടക്കുമ്ബോള്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ മണിക്കൂറുകളാണ് ഭക്തര്‍ ദര്‍ശനത്തിനായി
തിരുവനന്തപുരം മേയറെ ആക്രമിച്ച ബി.ജെ.പി നടപടി പ്രാകൃതമെന്ന് കോടിയേരി
തിരുവനന്തപുരം: മേയര്‍ അഡ്വ. വി.കെ പ്രശാന്തിനെ കോര്‍പ്പറേഷന്‍ മന്ദിരത്തില്‍ ക്രൂരമായി അക്രമിച്ച് പരുക്കേല്‍പ്പിച്ച ബി.ജെ.പി നടപടി പ്രാകൃതമാണെന്ന് സി.പി.എം സംസ്ഥാന
പിണറായിയുടെ സംവരണം രാജസ്ഥാനില്‍ രണ്ടു വര്‍ഷം മുമ്ബ് ; സാമ്ബത്തിക പിന്നാക്കക്കാര്‍ക്ക് 14 ശതമാനം സംവരണം
കൊച്ചി: സംവരണ വിപ്ലവമെന്ന് കേരളത്തിലെ സിപിഎം അനുകൂലികള്‍ കൊട്ടിഘോഷിക്കുന്ന സാമ്ബത്തിക സ്ഥിതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം, രണ്ടു വര്‍ഷം മുമ്ബ് രാജസ്ഥാനിലെ
ലൈംഗിക വീഡിയോക്കു പിന്നാലെ മദ്യമില്ലാത്ത ഗുജറാത്തില്‍ മദ്യപിക്കുന്ന ദൃശ്യവും, ഹര്‍ദിക് പട്ടേല്‍ പ്രതിരോധത്തില്‍
അഹമ്മദാബാദ്: പാട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ വീണ്ടും പ്രതിരോധത്തില്‍. ലൈംഗി വീഡിയോ പുറത്തുവന്നതിനു മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഗുജറാത്തില്‍ മദ്യം
കോഴിക്കോട് പൊലിസിനെ ഭയന്നോടിയ കൊടിയത്തൂര്‍ സ്വദേശി ഫസല്‍ പുഴയില്‍ മുങ്ങി മരിച്ചു
കോഴിക്കോട്: മുക്കത്ത് പൊലിസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. മുക്കം കൊടിയത്തൂര്‍ സ്വദേശി ഫസല്‍ ആണ് മുങ്ങി മരിച്ചത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയില്‍ പോകുമെന്ന് അറിയില്ലെ : ആനത്തലവട്ടം
കൊല്ലം: ചാമ്ബ്യന്മാര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. സി.പി.എം
സാമ്ബത്തികസംവരണം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി
പാലക്കാട്: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം നഗരസഭാ യോഗത്തിനിടെ സംഘര്‍ഷം: മേയര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്ക് പരിക്കേറ്റു. ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു
പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി , എന്നാല്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരുടേയും അന്തസിനെ ഹനിക്കാനോ
ടിബറ്റില്‍ ശക്തമായ ഭൂചലനം; ആളപായമില്ല
ലാസ: ടിബറ്റില്‍ അതിര്‍ത്തിക്കടുത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലര്‍ച്ചെ 6.40 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത
പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണ് മുന്നാക്ക സംവരണം; പിന്നാക്ക വിഭാഗങ്ങളുടെ അവസരമൊന്നും നഷ്ടപ്പെടുന്നില്ലെ- കടകംപള്ളി സുരേന്ദ്രന്‍
ദേവസ്വം ബോര്‍ഡില്‍ സാമ്ബത്തിക സംവരണമല്ല നടപ്പാക്കാന്‍ പോകുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്നും മന്ത്രി