×
നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തി​​െന്‍റ പരിശോധന അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന്​ നടക്കും.

​െകാച്ചി: നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രത്തി​​െന്‍റ പരിശോധന അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന്​ നടക്കും. ദിലീപിനെ എട്ടാം പ്രതിയാക്കി

ശാ​സ്ത്ര​ലോ​ക​ത്തെ പു​ത്ത​ന്‍ ക​ണ്ടു​പി​ടിവ്​ത്ത​ങ്ങ​ളും കൗ​മാ​ര സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ കാ​ണാ​ക്കാ​ഴ്ച​ക​ളും ഒ​ത്തു​ചേ​രു​ന്ന സം​സ്ഥാ​ന സ്കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ഇന്ന് തുടക്കം

കോ​ഴി​ക്കോ​ട്: ശാ​സ്ത്ര​ലോ​ക​ത്തെ പു​ത്ത​ന്‍ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും കൗ​മാ​ര സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ കാ​ണാ​ക്കാ​ഴ്ച​ക​ളും ഒ​ത്തു​ചേ​രു​ന്ന സം​സ്ഥാ​ന സ്കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ന് വ്യാ​ഴാ​ഴ്ച കോ​ഴി​ക്കോ​ട്ട് തു​ട​ക്ക​മാ​വും. ഞാ​യ​റാ​ഴ്ച

സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും രാജ്യത്തെ 24 ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട

മഞ്ജു ദിലീപിനെതിരെ സാക്ഷിയായത് സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷം?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ ദിലീപിനെതിരെ സാക്ഷിയായത് എ.ഡി.ജിപി സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബാണ്

ശാസ്ത്ര സാങ്കേതിക നൂതനതാ നയം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായകമാകുന്ന വിഭവശേഷി വികസനത്തിന് മുന്‍ഗണന നല്‍കുന്ന ശാസ്ത്ര-സാങ്കേതിക നൂതനതാ നയം മന്ത്രിസഭ

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. നികുതി അഞ്ചു ശതമാനം കുറച്ചാല്‍

ഇസ്മയിലെതിരേ…. പ്രസ്താവന നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമെന്ന് സിപിഐ ; എല്‍ഡിഎഫ് യോഗങ്ങളിലും പങ്കെടുപ്പിക്കില്ല;

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരേ പരസ്യ പ്രസ്താവന നടത്തിയ കെ ഇ ഇസ്മയിലിനെതിരേ നടപടിക്ക് സിപിഐ സംസ്ഥാന

എം എസ് ധോണിയും; മോദിയ്ക്കൊപ്പം വേദിപങ്കിടില്ല; കാരണം ഇതാണ്

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം രാജ്യത്ത് അസഹിഷ്ണുത വളരെയധികം വര്‍ദ്ധിച്ചെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതികരിക്കുന്ന നാവുകളെ നിശബ്ദമാക്കുന്നതിനൊപ്പം ഇല്ലായ്മ ചെയ്യുന്നതിനും രാജ്യം

ജിഷ്ണു കേസില്‍ സിബിഐ വരുന്നു..! തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ തീരുമാനം പുനഃപരിശോധിക്കും. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചു. രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകും. കേസ്

അരിവിമര്‍ദ്ദനം എന്ന് പാടിപോരുന്നത് അരി (ശത്രു), വിമര്‍ദ്ദനം (നിഗ്രഹം) എന്ന് പിരിച്ചാണ് പാടേണ്ടത്. : ഹരിവരാസനം യേശുദാസ് തിരുത്തിപ്പാടുന്നു

ശബരിമലയിലെ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ മാറ്റങ്ങള്‍ വരുത്തി വീണ്ടും റെക്കോര്‍ഡ് ചെയ്യാന്‍ തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള

അയ്യനെ കാണാന്‍ ആണ്‍വേഷം കെട്ടിയെത്തി; പതിനഞ്ചുകാരിയെ പമ്ബയില്‍ വെച്ച്‌ ദേവസ്വം ജീവനക്കാര്‍ പിടികൂടി

ശബരിമല : ആണ്‍വേഷം ധരിച്ച്‌ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്ബയില്‍ പിടികൂടി. ആന്ധ്ര പ്രദേശില്‍ നിന്ന് വന്ന പതിനഞ്ചുകാരിയെയാണ് പമ്ബയില്‍

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി.

കൊച്ചി:  കൊച്ചി നഗരസഭയുടെ സുവര്‍ണജൂബിലി, കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷികാഘോഷം എന്നീ ചടങ്ങുകളിലാണ് ഉപരാഷ്ട്രപതി ഇന്ന്

ഉ​പ​ഗ്ര​ഹ​നി​ര്‍​മാ​ണ​ത്തി​ന്​ സ്വ​കാ​ര്യ​മേ​ഖ​ല​​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി െഎ.എസ്​.ആര്‍.ഒ

ന്യൂ​ഡ​ല്‍​ഹി: ഉ​പ​ഗ്ര​ഹ​നി​ര്‍​മാ​ണ​ത്തി​ന്​ സ്വ​കാ​ര്യ​മേ​ഖ​ല​​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (െഎ.​എ​സ്.​ആ​ര്‍.​ഒ).​ മൂ​ന്ന്​ വ​ര്‍​ഷം കൊ​ണ്ട് 30 മു​ത​ല്‍​ 35

ലോകത്തിലെ ഏറ്റവും വലിയ ആകാശക്കപ്പല്‍ തകര്‍ന്നു വീണു.

ഇംഗ്ലണ്ട്:  ‘ഫ്ളയിംഗ് ബം’ എന്നറിയപ്പെടുന്ന എയര്‍ലാന്‍ഡര്‍ 10 ആകാശക്കപ്പലാണു ഇംഗ്ലണ്ടിലെ ബെഡ്ഫഡ്ഷെയറില്‍ തകര്‍ന്നു വിണത്. ആകാശക്കപ്പലിനെ ഭൂമിയുമായി ബന്ധിപ്പിച്ചിരുന്ന ബന്ധനം

Page 391 of 402 1 383 384 385 386 387 388 389 390 391 392 393 394 395 396 397 398 399 402
×
Top