×
തദ്ദേശ തെരഞ്ഞെടുപ്പ്: ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ലക്നോ: ഉത്തര്‍ പ്രദേശില്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി

മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ഹരജി 30ന്​ പരിഗണിക്കും

​െകാച്ചി: മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ഹരജി ഫയലില്‍ സ്വീകരിക്കണമോ എന്നു തീരുമാനിക്കാന്‍ ഹൈകോടതി 30ന്​ വാദം​ കേള്‍ക്കും. ഹരജിയുടെ നിയമസാധുത പരിശോധിച്ച

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചെക്ക് ഇടപാടുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു.

ന്യൂഡല്‍ഹി:  നോട്ട് അസാധുവാക്കിയതിനു പിന്നാലെയാണ് ചെക്ക് ഇടപാടുകളും കേന്ദ്രം നിരോധിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ പുതിയ നീക്കമാണ് ഇതെന്ന്

ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനൊപ്പം സെല്‍ഫിയുമായി നിത്യാ മേനോന്‍;

നിത്യയ്ക്കെന്താ ലേബര്‍ റൂമില്‍ കാര്യമെന്നാണ് താരത്തിന്റെ പുത്തന്‍ സെല്‍ഫി കണ്ട ആരാധകര്‍ ചോദിക്കുന്നത്. ആശുപത്രിയിലെ വേഷവുമണിഞ്ഞ് ലേബര്‍ റൂമില്‍ കുഞ്ഞുമൊത്തുള്ള

രണ്ട് ഭാഗങ്ങളിലായി 405 പേജ; മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണം; സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം; ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍

തിരുവനന്തപുരം: മംഗളം ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ പീപ്പിള്‍ ടിവിക്ക്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം

ഫോണ്‍ കെണി : മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ആകാം: ജ. പി എസ് ആന്റണി

തിരുവനന്തപുരം> മാധ്യമങ്ങള്‍ ആകെ കുഴപ്പമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാല്‍ ചില പാളിച്ചകള്‍ സംഭവിക്കുന്നുണ്ടെന്നും ജസ്റ്റിസ് പി എസ് ആന്റണി അഭിപ്രായപ്പെട്ടു.

നടി ജ്യോതി കൃഷ്ണയുടെ വിവാഹത്തില്‍ താരമായത് ഭാവന

കൊച്ചി> കഴിഞ്ഞ ദിവസം നടന്ന നടി ജ്യോതി കൃഷ്ണയുടെ വിവാഹ പാര്‍ടിയില്‍ മിന്നിതിളങ്ങിയത് ഭാവന. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഭാവനയുടെ വീഡിയോയാണ്

ഡല്‍ഹിയിലെ കൂറ്റന്‍ ഹനുമാന്‍ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : അധനികൃതമായി സ്ഥലം കയ്യേറി നിര്‍മ്മിച്ച കൂറ്റന്‍ ഹനുമാന്‍ പ്രതിമ മാറ്റി സ്ഥാപിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. കരോള്‍ ഭാഗ്

ദിലീപിന് വിദേശത്തേക്ക് പറക്കാം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. നാല് ദിവസത്തേക്കാണ് അനുമതി

ദുബായില്‍ പോകാന്‍ ദിലീപിന് പാസ്പോര്‍ട്ട് മടക്കി നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് ദുബായില്‍ പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

കൊച്ചിയില്‍ നാവികസേനയുടെ പൈലറ്റില്ലാ വിമാനം തകര്‍ന്നുവീണു.

കൊച്ചി: വെല്ലിങ്ടണ്‍ ഐലന്റിലെ എച്ചഎച്ച്‌എ ഇന്ധനടാങ്ക് ടെര്‍മിനലിന് തൊട്ടടുത്താണ് വിമാനം തകര്‍ന്നുവീണത്. നിരീക്ഷണ പറക്കലിനിടെയാണ് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന പൈലറ്റില്ലാ

ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു കൊച്ചിയില്‍

കൊ​ച്ചി: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ ഉ​പ​രാ​ഷ്​​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ലെ​ത്തും. ഉ​പ​രാ​ഷ്​​ട്ര​പ​തി പ​ദ​മേ​റ്റെ​ടു​ത്ത ശേ​ഷ​മു​ള്ള ആ​ദ്യ കേ​ര​ള സ​ന്ദ​ര്‍ശ​ന​മാ​ണി​ത്.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം അങ്കമാലി കോടതിയില്‍ പോലീസ് ഇന്ന് സമര്‍പ്പിച്ചേക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി. ലോക്നാഥ്

സിറിയയില്‍ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലേറെ ഐ.എസ് ഭീകരര്‍ നാട്ടിലേക്കു മടങ്ങിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സിറിയയില്‍ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലേറെ ഐ.എസ് ഭീകരര്‍ നാട്ടിലേക്കു മടങ്ങിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് റിപ്പോര്‍ട്ട്

ഹണി ട്രാപ്പ് ; എ.കെ.ശശീന്ദ്രനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ

തിരുവനന്തപുരം: രാജിവെച്ച മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. രാവിലെ

Page 392 of 402 1 384 385 386 387 388 389 390 391 392 393 394 395 396 397 398 399 400 402
×
Top