×
കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.

അങ്കമാലി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.

ഒടുവില്‍ ഹാദിയക്ക് സ്വാതന്ത്ര്യം . . പഠനം തുടരാം . . പക്ഷേ ഭര്‍ത്താവിനൊപ്പം വിട്ടില്ല

ന്യൂഡല്‍ഹി : ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി. സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി. മാതാപിതാക്കളുടെ സംരക്ഷണം ഇനിയില്ല, കോളെജ് ഡീന്‍

ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ ഹാജരാക്കുന്നതിനായി ഹാദിയയെ അല്‍പ്പസമയത്തിനകം കേരള ഹൗസില്‍ നിന്നും

കേരളത്തിന് പുതിയ രണ്ടു ട്രെയിനുകൾ

കോഴിക്കോട്​: ഇന്ന് മുതല്‍ നിലവില്‍ വന്ന ദക്ഷിണ റെയില്‍വേയിലെ പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍

ദിലീപ് ഇന്ന് ദുബായിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് തിങ്കളാഴ്ച കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്കുപോകും. തന്റെ റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാണ്

വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പ്​ ഡി​സം​ബ​റി​ല്‍ നി​ല​വി​ല്‍​വ​രും.

തി​രു​വ​ന​ന്ത​പ​ു​രം: സം​സ്ഥാ​ന​ത്ത്​ സ്​​ത്രീ​ക​ള്‍​ക്ക​ും കു​ട്ടി​ക​ള്‍​ക്കും മാ​​ത്ര​മാ​യു​ള്ള വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പ്​ ഡി​സം​ബ​റി​ല്‍ നി​ല​വി​ല്‍​വ​രും. വ​കു​പ്പ്​ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍

സൗദി അറേബ്യയിലെ തീര്‍ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചതായി ഹജ്ജ് ഔഖാഫ് ഭരണവിഭാഗം

മക്ക: സൗദി അറേബ്യയിലെ തീര്‍ഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളില്‍ ഫോട്ടോഗ്രഫി നിരോധിച്ചതായി ഹജ്ജ് ഔഖാഫ് ഭരണവിഭാഗം അറിയിച്ചു. ഹറം മസ്ജിദുകളിലും

ഹാ​ദി​യ ​ ഇന്ന് ​ സ​ു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും.

ന്യൂ​ഡ​ല്‍​ഹി: ത​​​​െന്‍റ ഭാ​ഗം പ​റ​യാ​ന്‍ ഹാ​ദി​യ തി​ങ്ക​ളാ​ഴ്​​ച​ മൂ​ന്നു​മ​ണി​ക്ക്​ സ​ു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും. ഹാ​ദി​യ ​കേ​സി​ല്‍ ഏ​റ്റ​വും വി​ധി നി​ര്‍​ണാ​യ​ക​മാ​യി മാ​റു​ന്ന

ഹാദിയ പുറത്ത് പറഞ്ഞതിനല്ല സുപ്രീം കോടതിയില്‍ പറയുന്നതിനാണ് വില; പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നത് കൂടി കേള്‍ക്കണം; കുമ്മനം

ന്യൂഡല്‍ഹി: ഹാദിയ വിഷയം കേവലം പ്രണയവിവാഹം മാത്രമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

കുറിഞ്ഞി ഉദ്യാനത്തെ നശിപ്പിക്കരുത് – മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: വമ്ബന്മാരായ കൈയേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിന്റെ അതുല്യ സമ്ബത്തായ കുറിഞ്ഞി ഉദ്യാനത്തെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ബിജെപി പ്രവര്‍ത്തകന്റെ മരണം: കയ്പമംഗലത്ത് നാളെ ഹര്‍ത്താല്‍

തൃശ്ശൂര്‍: സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ കയ്പമംഗലത്ത് തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍

ദൈവത്തിന് ശേഷം നിങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷ ; മെഡിക്കല്‍ വിസക്കായി പാക്ക് യുവാവ്

ന്യൂഡല്‍ഹി:’ദൈവത്തിന് ശേഷം നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ’ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പാക്ക് യുവാവില്‍ നിന്ന് ലഭിച്ച സന്ദേശമാണിത്. പാക്ക്

രണ്ട് പാര്‍ട്ടികളുടെ റാലി ഒരേ ദിവസം; ഹരിയാനയില്‍ താല്‍ക്കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ചണ്ഡിഗഡ് : ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), ആള്‍ ഇന്ത്യ ജാട്ട് അരക്ശന്‍ സംഘര്‍ഷ് സമിതി എന്നീ പാര്‍ട്ടികളുടെ റാലി

സന്നിധാനത്ത് ഭക്തര്‍ക്ക് ഇരുമുടി താഴ്ത്തിവെയ്ക്കാന്‍ ഇടമില്ലെന്ന പരാതി ശക്തമാകുന്നു

പത്തനംതിട്ട: സന്നിധാനത്ത് ഭക്തര്‍ക്ക് ഇരുമുടി താഴ്ത്തിവയ്ക്കാന്‍ ഇടമില്ല. ഭക്തര്‍ നേരത്തെ വിരിവെച്ചിരുന്ന സ്ഥലം ഭണ്ഡാരമായും ക്യൂ കോംപ്ലക്സുമായും മാറി. പുതിയ

Page 386 of 402 1 378 379 380 381 382 383 384 385 386 387 388 389 390 391 392 393 394 402
×
Top