കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് രാഹുല്‍ ഈശ്വര്‍.
കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍. ഹാദിയ
ഗോവ ഐഎഫ്എഫ്ഐയില്‍ മലയാളിതാരം പാര്‍വതി മികച്ച നടി
പനാജി : ഗോവ ഐഎഫ്എഫ്ഐയില്‍ മലയാളിതാരം പാര്‍വതിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. മഹേഷ് നാരായണന് സംവിധാനം ചെയ്ത ടേക് ഒഫ്
സിപിഐയെ ആരും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍.
തിരുവനന്തപുരം: സിപിഐയെ ആരും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനായി പുറകെ നടക്കുന്നില്ലെന്നും,
എസ് ദുര്‍ഗ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം; സനല്‍കുമാര്‍ ചിത്രം എസ്ദു ര്‍ഗ്ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം
ദിലീപ് അമ്മയോടൊപ്പം വിദേശത്തേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി ആരോപിക്കപ്പെട്ട ദിലീപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്ക്. അമ്മയോടൊക്കൊപ്പം 9.40നാണ് ദിലീപ് നെടുമ്ബാശ്ശേരി
സിനിമ നടിമാർക്ക് സുരക്ഷ ഒരുക്കാൻ ഇനി പെൺപുലി
കൊച്ചി: നടിമാര്‍ ഉള്‍പ്പെടെ മലയാള സിനിമയിലെ വനിത പ്രവര്‍ത്തകരോട് അതിക്രമത്തിന് മുതിരുന്നവര്‍ ജാഗ്രതൈ… സിനിമ സ്റ്റൈലില്തന്നെ ഒന്നാന്തരം അടി കിട്ടും.
പ്രവാസികളും പൗരന്മാരും സൗജന്യ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
ദോഹ: കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പകര്‍ച്ചപ്പനിക്കെതിരെ രാജ്യത്തെ പ്രവാസികളും പൗരന്മാരും സൗജന്യ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇനി ഉമങ്ങ് ആപ്പിൽ
രാജ്യത്തെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളെല്ലാം എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി പുതിയ മൊബൈല്‍ ആപ്പ്
ഹാദിയയെ സേലത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
ന്യൂഡല്‍ഹി: കേരളഹൗസ് അധികൃതര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കുകയും ചെയ്തെന്നാണ് വിവരം. അച്ഛനും അമ്മയും
കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.
അങ്കമാലി : നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരെ നടന്‍ ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കി.
ഒടുവില്‍ ഹാദിയക്ക് സ്വാതന്ത്ര്യം . . പഠനം തുടരാം . . പക്ഷേ ഭര്‍ത്താവിനൊപ്പം വിട്ടില്ല
ന്യൂഡല്‍ഹി : ഹാദിയയെ സ്വതന്ത്രയാക്കി സുപ്രീംകോടതി. സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കി. മാതാപിതാക്കളുടെ സംരക്ഷണം ഇനിയില്ല, കോളെജ് ഡീന്‍
ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ഹാദിയ കേസ് മൂന്ന് മണിക്ക് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ ഹാജരാക്കുന്നതിനായി ഹാദിയയെ അല്‍പ്പസമയത്തിനകം കേരള ഹൗസില്‍ നിന്നും
കേരളത്തിന് പുതിയ രണ്ടു ട്രെയിനുകൾ
കോഴിക്കോട്: ഇന്ന് മുതല്‍ നിലവില്‍ വന്ന ദക്ഷിണ റെയില്‍വേയിലെ പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍
ദിലീപ് ഇന്ന് ദുബായിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് തിങ്കളാഴ്ച കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്കുപോകും. തന്റെ റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാണ്
വനിത-ശിശുവികസന വകുപ്പ് ഡിസംബറില്‍ നിലവില്‍വരും.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായുള്ള വനിത-ശിശുവികസന വകുപ്പ് ഡിസംബറില്‍ നിലവില്‍വരും. വകുപ്പ് പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍