രാഹുല്‍ ഗാന്ധിയുടെ ജിഎസ്ടി ‘ഗ്രേറ്റ് സ്റ്റുപ്പിഡ് തോട്ട്’ നരേന്ദ്ര മോദി.
ജുനഗഢ് : രാഹുല്‍ ഗാന്ധിയുടെ ജിഎസ്ടി ‘ഗ്രേറ്റ് സ്റ്റുപ്പിഡ് തോട്ട്’ (മഹാ മണ്ടന്‍ ചിന്ത) ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജുനഗഢ് : രാഹുല്‍ ഗാന്ധിയുടെ ജിഎസ്ടി ‘ഗ്രേറ്റ് സ്റ്റുപ്പിഡ് തോട്ട്’ (മഹാ മണ്ടന്‍ ചിന്ത) ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മോര്‍വി: തെരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെയും അവരുടെ നേതാക്കളുടെയും വിമര്‍ശനങ്ങളെ കശക്കിയെറിയുന്ന പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ നുണ പ്രചാരണങ്ങള്‍ക്ക്
അക്ഷര ബോസ് എന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന കേസില്‍ കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കുമെന്ന് എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് അടിയന്തിര ശസ്ത്രക്രിയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ഓഖി ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കുന്നു. വ്യത്യസ്തസംഭവങ്ങളിലായി ആറുപേരോളം മരിച്ചതായാണ് റിപോര്‍ട്ട്. കാറ്റ്
തിരുവനന്തപുരം: നബി ദിനം പ്രമാണിച്ച് സംസ്ഥാനത്തെ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കും. പകരം ഏതെങ്കിലും ഒരു
കന്യാകുമാരിക്കും തിരുവന്തപുരത്തിനുമിടയില്‍ ‘ഓഖി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് ലക്ഷ്യദ്വീപ് തീരത്തിലേക്ക് നീങ്ങുകയാണ്. ശബരിമല യാത്രിയാത്രികര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം: കേരളതീരത്തിനടുത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് കന്യാകുമാരിക്കും
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലെന്ന് സൂചന നല്‍കി ധനമന്ത്രി ഡോ.തോമസ് ഐസക്. ക്രിസ്തുമസ് പ്രമാണിച്ച് ആവശ്യക്കാര്‍ക്ക് ജനുവരിയിലെ ശമ്ബളം
തിരുവനന്തപുരം: തന്നെ വീരപ്പനെന്ന് വിളിച്ച കെ.മുരളീധരന്‍ എം.എല്‍.എയ്ക്ക് ശക്തമായ മറുപടിയുമായി മന്ത്രി എം.എം.മണി രംഗത്തെത്തി. താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതമന്ത്രി
അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ 8 മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ എന്‍.എച്ച്.പി.സി. ലിമിറ്റഡിന് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി
കൊച്ചി: സാങ്കേതികകാരണങ്ങള്‍മൂലം ചില മെമു സര്‍വീസുകളുടെ സമയക്രമം മാറ്റിയതായി റെയില്‍വേ അറിയിച്ചു. കൊല്ലത്തുനിന്നു രാവിലെ 11.10നു പുറപ്പെടുന്ന കൊല്ലം-എറണാകുളം (ട്രെയിന്‍
കൊച്ചി: സംസ്ഥാനത്തെ ഗതാഗത സംവിധാനം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏകോപിപ്പിക്കുന്നു. ഇപ്പോള്‍ ഗതാഗത നിയന്ത്രണം, പാര്‍ക്കിങ്, നിയമ ലംഘനങ്ങള്‍ എന്നിവ
1979 ആഗസ്ത് 11 -ന് – ഞാനന്ന് തിരുവനന്തപുരത്തായിരുന്നു: മോദി
അക്ഷര ബോസിന്റെ നിര്‍ബന്ധിത മതം മാറ്റം; കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കുമന്ന് എന്‍ഐഎ
എ കെ ആന്റണിക്ക് വെള്ളിയാഴ്ച രാവിലെ അടിയന്തിര ശസ്ത്രക്രിയ
ആഞ്ഞടിച്ച് ഓഖി , ആറ് മരണം
നബി ദിനം; സ്കൂളുകള്‍ക്ക് നാളെ അവധി
കനത്ത മഴ ; സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി
സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ക്രിസ്തുമസ് പ്രമാണിച്ച് ആവശ്യക്കാര്‍ക്ക് ജനുവരിയിലെ ശമ്ബളം മുന്‍കൂര്‍ നല്‍കുന്നത് ഇത്തവണ ഉണ്ടാവില്ലെന്ന് ധനമന്ത്രി
താങ്കളെപ്പോലെ ഓടിളക്കി വന്ന് വൈദ്യുതമന്ത്രി ആയവനല്ല താനെന്ന് ; എം.എം. മണി
കാറ്റാടി വൈദ്യുത പദ്ധതി നടപ്പാക്കാന്‍ അനുമതി
മെമു സര്‍വീസ്: സമയക്രമം പുതുക്കി
ഗതാഗത സംവിധാനം ഡിജിറ്റലിലേക്ക്