മോഡിയുടെ മുഖം ക്യാമറ കണ്ണില്‍ നിന്നും മറയ്‌ക്കാതെ കണ്ണന്താനത്തെ മാറ്റി
തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം കയറി നില്‍ക്കാന്‍ നോക്കിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മോഡിയുടെ സുരക്ഷാ ജീവനക്കാര്‍ പിടിച്ചുമാറ്റി
സരിതയുടെ കത്ത് പൊതു ചര്‍ച്ചയാക്കുന്നത് ഹൈക്കോടതി വിലക്കി; മാധ്യമങ്ങള്‍ക്കും വിലക്ക് ബാധകം
കൊച്ചി: സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നത് രണ്ട് മാസത്തേക്ക് ഹൈക്കോടതി വിലക്കി. കത്തിലെ വിവരങ്ങള്‍ പൊതുഇടങ്ങളില്‍ ചര്‍ച്ച ചെയ്യരുത്. വിലക്ക് മാധ്യമങ്ങള്‍ക്കും
സണ്ണി ലിയോണിന്റെ പ്രതിഫലം കേട്ട് അണിയറ പ്രവര്‍ത്തകര്‍ ഞെട്ടി;
ബോളിവുഡ് ഹോട്ട് സൂപ്പര്‍ താരം സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേക്കെത്തുകയാണ്. തെന്നിന്ത്യയിലേക്കെത്താന്‍ സണ്ണി ആവശ്യപ്പെട്ട പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയുടെ
അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു… തുടര്‍ന്ന് വഴക്കുണ്ടായി.. മഞ്ജു വാര്യരുടെ മൊഴിയുടെ പൂര്‍ണരൂപം .
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാതാരങ്ങളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ എന്നിവര്‍ നല്‍കിയ മൊഴി പുറത്ത്. ദിലീപും കാവ്യാ
കേരളത്തിലെ മുഖ്യപ്രതിപക്ഷം യു.ഡി.എഫാണ് ഒരംഗമുള്ള ബിജെപി അല്ല; അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹ ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ മുഖ്യപ്രതിപക്ഷം യു.ഡി.എഫാണെന്നും ഒരംഗമുള്ള ബിജെപി അല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനെത്തുന്ന
ഓഖി: മോഡിയുടെ സന്ദര്‍ശനം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതം
തിരുവനന്തപുരം: ഓഖി ദുരിത മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന്
സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ വാര്‍ത്താക്കുറിപ്പ ഇറക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് ഹൈകോടതിയുടെ വിമര്‍ശനം
കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്‍റെ തുടര്‍നടപടിയും ചോദ്യംചെയ്ത് ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ വിമര്‍ശനം.
ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ ഹാജരാവുന്നതിന് കൂടുതല്‍ സമയം വേണം; അമല പോള്‍ അഭിഭാഷകന്‍ മുഖേനെ ക്രൈംബ്രാഞ്ചിനെ അറിയിച്ചു
തിരുവനന്തപുരം: നികുതി വെട്ടിക്കാന്‍ വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തെന്ന പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നടി
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇടുക്കി ശാന്തന്‍പാറയിലെ രാഷ്ട്രീയ പ്രവർത്തകൻ ഒളിവില്‍
ശാന്തൻപാറ: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രധാനപ്രവര്‍ത്തകനാണ് ഇതിനു പിന്നിലെന്ന് ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇയാൾ
മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ യുവാവ് പൊലീസിനെ വട്ടം കറക്കിയത് ഇങ്ങനെ…
മൂന്നാര്‍: സര്‍ക്കാര്‍ വാഹനത്തില്‍ എത്തി യുവാവ് പോലീസിനെ വട്ടം കറക്കിയത് മണിക്കൂറുകളോളം. മൂന്നാര്‍ കൊരടിക്കാട് ബോട്ടാനിക്കല്‍ ഗാര്‍ഡനിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ
സപ്ലൈ ഓഫീസര്‍ നിയമനം; മന്ത്രി രാജുവിന്റെ ബന്ധുവിന് വേണ്ടി മന്ത്രി പി തിലോത്തന്‍
തിരുവനന്തപുരം: സിവില്‍സപ്ലൈസ് വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ ഇറക്കിയ ഉത്തരവ് മന്ത്രി ഇടപെട്ട് തിരുത്തിച്ചു. മന്ത്രി കെ. രാജുവിന്റെ ബന്ധുവിന്
സാമ്ബത്തികപ്രതിസന്ധി ഭാഗ്യക്കുറിയെയും ബാധിച്ചു;ഭാഗ്യക്കുറി സമ്മാനം കൊടുക്കുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ്
ആലപ്പുഴ: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്ബത്തികപ്രതിസന്ധി ഭാഗ്യക്കുറിയെയും ബാധിച്ചു. ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങള്‍ നാലുമാസമായി കൊടുക്കുന്നില്ല. ലോട്ടറിയില്‍നിന്നുള്ള വരുമാനംവരെ സര്‍ക്കാര്‍ വകമാറ്റി
കേരളത്തിന് ജാഗ്രത ;മാരക വിഷം കുത്തിവച്ച മാമ്പഴം സംസ്ഥാനത്ത് എത്താൻ സാദ്ധ്യത
വരാനിരിക്കുന്ന മാമ്ബഴക്കാലത്ത് കേരളത്തിലേക്കെത്തുന്ന ഇതര സംസഥാന മാമ്ബഴങ്ങളില്‍ ഹോര്‍മോണിന്റെ അമിത സാന്നിധ്യം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തമിഴ്നാട്, ആന്ധ്ര സംസ്ഥാന ഭക്ഷ്യ
സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്കാരിക കേരളത്തിന് നാണക്കേട് ; പാര്‍വതിക്ക് പിന്തുണയുമായി ധന മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കസബ വിവാദത്തില്‍ കടുത്ത സൈബര്‍ ആക്രമണത്തെ നേരിടുന്ന നടി പാര്‍വതിക്ക് പിന്തുണയുമായി ധന മന്ത്രി തോമസ് ഐസക്. സ്ത്രീകള്‍
പകര്‍ച്ച വ്യാധി നിയന്ത്രണം ;വിപുലമായ പരിപാടികളുമായി സർക്കാർ
തിരുവനന്തപുരം : പകര്‍ച്ച വ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും വിപുലമായ പരിപാടികളുമായി സര്‍ക്കാര്‍. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു