×
ലെംഗിക സംതൃപ്തി െകെക്കൂലി- സോളാര്‍ വീണ്ടും ചര്‍ച്ച

സോളാര്‍ ആരോപണത്തില്‍ ലെംഗിക സംതൃപ്തി െകെക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സോളാര്‍ കമ്മീഷന്‍

‘ഞങ്ങള്‍ക്ക് ജയിക്കണം- കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയുമരുത്; കേന്ദ്രമന്ത്രി അല്‍ഫോന്‍സ് 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ എങ്ങനെ തോല്‍പിക്കാം എന്നത് മാത്രമായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മേഘാലയയില്‍ ഏറ്റവും വലിയ

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം

ബാര്‍ കോഴക്കേസില്‍ മാണി’ നിഷ്‌കളങ്കന്‍’; കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും

ഫോണ്‍ കെണി: ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മംഗളം ഫോണ്‍ കെണി കേസില്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍, ഏപ്രില്‍ 6ന് സമാപിക്കും

ന്യൂഡെല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും.ജനുവരി അവസാനം തുടങ്ങി കഴിഞ്ഞമാസം ഒമ്ബതിന് അവസാനിച്ച സമ്മേളനത്തിന്റെ ആദ്യ

ത്രിപുരയില്‍ നിയമസഭ കക്ഷിയോഗം നാളെ

അഗര്‍ത്തല: ചെ​േ​ങ്കാ​ട്ട​യാ​യി​രു​ന്ന ത്രി​പു​ര​യി​ല്‍ ആ​ദ്യ ബി.​ജെ.​പി സ​ര്‍​ക്കാ​ര്‍ ഇൗ ​മാ​സം എ​ട്ടി​ന്​ അ​ധി​കാ​ര​ത്തി​ലേ​റും. ക​മ്യൂ​ണി​സ്​​റ്റ്​ മു​ഖ്യ​മ​ന്ത്രി മ​ണി​ക്​ സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​ര്‍

ബിജെപിയുടെ തേരോട്ടം ചെങ്ങന്നൂരില്‍ നടക്കുമോ.. ?

തിരുവനന്തപുരം: കാല്‍നൂറ്റാണ്ട് നീണ്ട ത്രിപുര ഭരണം കൂടി അവസാനിച്ചതോടെ രാജ്യത്ത് ഇനി ഇടതുപക്ഷം അധികാരത്തിലുള്ള ഏക സംസ്ഥാനം കേരളമായി ചുരുങ്ങി.

ത്രിപുര മുഖ്യമന്ത്രി – 48കാരനായ ബ്ലിപ്ലവ് കുമാറിന്റെ ജീവിതം ഇങ്ങനെ

അഗര്‍ത്തല: 25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ച്‌ ബിജെപി അധികാരത്തിലെത്തിലെത്തുമ്ബോള്‍ അവിടെ ശ്രദ്ധാ കേന്ദ്രമാകുന്നത് 48കാരനായ ബിപ്ലബ് കുമാര്‍

എല്ലാ പ്രവര്‍ത്തകരുടെ മുന്നിലും തല കുനിക്കുകയാണ്:’ മോദി- കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും ഊര്‍ജ്ജമാകും : അമിത്‌ ഷാ

ന്യൂഡല്‍ഹി:ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയും കീഴ്പ്പെടുത്തിയിരിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ ഇത് യുഗപ്പിറവിയെന്നും ത്രിപുരയില്‍ ബിജെപി നേടിയത് ചരിത്രപരവും

‘മോദി ദൂത് യോജന’- ബൂത്ത്‌ തലത്തില്‍ വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പ്‌, ത്രിമൂര്‍ത്തികളായി ദേവ്‌ധര്‍, ബിപ്ലവ്‌ ദേബ്‌, ഹിമന്ത ബിശ്വ

‘മോദി ദൂത് യോജന’- ത്രിപുരയിലേ വിജയം ഇങ്ങനെ… ബൂത്ത്‌ തലത്തില്‍ വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പ്‌, ത്രിമൂര്‍ത്തികളായി ദേവ്‌ധര്‍, ബിപ്ലവ്‌ ദേബ്‌,

ബിജെപിയുടെ മുന്നേറ്റത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയത്തില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും സിപിഎമ്മും. ചെങ്കോട്ടയായിരുന്ന ത്രിപുരയില്‍ കോണ്‍ഗ്രസ് മുഴുവനും

ത്രിപുരയുടേത് വിപ്ലവകരമായ വിജയം; മേഘാലയയും പിടിക്കും- രാം മാധവ്

അഗര്‍ത്തല: ത്രിപുരയിലെ മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച്‌ ബിജെപി നേതാവ് രാം മാധവ്. ഇത് വിപ്ലവകരമായ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും

Page 302 of 402 1 294 295 296 297 298 299 300 301 302 303 304 305 306 307 308 309 310 402
×
Top