×
നുണപറഞ്ഞ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന കോമാളിക്കൂട്ടമാണ് ബിജെപി -പ്രകാശ് രാജ്

തൃശ്ശൂര്‍:  ജനാധിപത്യവേദി സംഘടിപ്പിച്ച ജനാധിപത്യസംഗമം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല്‍പ്പതുശതമാനത്തില്‍ താഴെ ആളുകളുടെ പിന്തുണകൊണ്ട് രാജ്യത്തെ

ഇത്തരക്കാര്‍ ഉണ്ടെന്ന്‌ ബോധ്യപ്പെടുത്തി- നിയമ നടപടി ഇല്ല – നിഷ ജോസ്‌

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ തന്നെ കടന്ന് പിടിച്ച പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് ജോസ് കെ മാണിയുടെ

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷനിലെ സര്‍ട്ടിഫിക്കറ്റ്‌  ഡോ. ബോബി ചെമ്മണ്ണൂര്‍ , ശ്രീലങ്കന്‍ ക്യാബിനറ്റ്‌ മന്ത്രി യില്‍ നിന്നും സ്വീകരിക്കുന്നു. 

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഫൗണ്ടേഷനിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ്‌ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്‌മാനും വ്യവസായിയുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ,

നിഷയെ കയറി പിടുത്തം- ജോസ്‌ കെ മാണി മറുപടി പറയണം- ഷോണ്‍ ജോര്‍ജ്ജ്‌

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച്‌ തന്നെ അപമാനിച്ചിട്ടുണ്ടെന്ന ജോസ് കെ. മാണിയുടെ ഭാര്യയുടെ ആരോപണത്തില്‍ പ്രതികരിച്ച്‌ 

റോഡില്‍ വീണ ദമ്ബതികളുടെയും കുഞ്ഞുങ്ങളുടെയും മേല്‍ കെഎസ്‌ആര്‍ടിസി കയറി മൂന്നു മരണം;

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ ദമ്ബതികളും കുട്ടിയും മരിച്ചു. കാറിടിച്ച്‌ റോഡിലേക്ക് മറിഞ്ഞുവീണ ദമ്ബതികളുടേയും കുഞ്ഞുങ്ങളുടേയും മേല്‍ കെ.എസ്.ആര്‍.ടി

മുത്തശ്ശിയുടെ കിണറ്റില്‍ വീഴല്‍ യഥാര്‍ത്ഥമല്ല- വെളിപ്പെടുത്തലുമായി സംവിധായകന്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖകന്‍ പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ച ഒരു വീഡിയോ ദൃശ്യമാണ് കൊച്ചു മക്കള്‍

കീഴടക്കപ്പെട്ടാല്‍ കീഴടങ്ങിക്കൊടുക്കണം. … നിര്‍ഭയയുടെ അമ്മയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച്‌ മുന്‍ ഡിജിപി

നിര്‍ഭയുടെ അമ്മയ്ക്ക് ഇത്ര ആകാര വടിവുണ്ടെങ്കില്‍ മകളുടെ സൗന്ദര്യം ഊഹിക്കാവല്ലോ.. ന്യൂഡല്‍ഹി: നിര്‍ഭയയുടെ അമ്മയ്ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കര്‍ണാടക

കേന്ദ്രം മടിച്ചുനില്‍ക്കുന്നതിനിടെ മാര്‍പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടികാണിക്കുകയാണെന്ന വാര്‍ത്തകള്‍ക്കിടെ പാപ്പയ്ക്കു കേരളം സന്ദര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം.

നിര്‍ഭയയുടെ അമ്മയെ കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തി വെട്ടിലായി കര്‍ണാടക മുന്‍ ഡിജിപി

ബെംഗളൂരു: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ ഇരയായ നിര്‍ഭയേയും അമ്മയേയും കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ ഡിജിപിയുടെ നടപടി വിവാദത്തിലായി.

പബ്ലിസിറ്റിക്ക് വേണ്ടി ഇതല്ല…ഇതിലപ്പുറവും പറയും; അപമാനിക്കാന്‍ ശ്രമിച്ചത് തന്റെ മകനാണെന്ന അഭ്യൂഹങ്ങളെ കുറിച്ച്‌ പിസി ജോര്‍ജ് പ്രതികരിച്ചത് ഇങ്ങനെ;

തിരുവനന്തപുരം: തന്നെ ട്രെയിനില്‍ വെച്ച്‌ ഒരു നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ

സമര്‍പ്പിക്കപ്പെട്ട 79 കലശങ്ങളില്‍ പത്തെണ്ണം പാര്‍ട്ടികളുടേത; കലക്ടര്‍ ഇടപെട്ട്

കണ്ണൂര്‍ : ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങളിലേക്കും ആരാധനച്ചടങ്ങുകളിലേക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ കടന്നുകയറ്റം. മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ പ്രധാന

7 % വളര്‍ച്ച- ആര്‍എസ് എസിന് കേരളത്തില്‍ നാലു ലക്ഷം അംഗങ്ങള്‍; . 4,105 പ്രതിദിന ശാഖകളും, 2740 പ്രതിവാര ശാഖകളും

കോഴിക്കോട്: രാഷ്ട്രീയ സ്വയം സേവക സംഘത്തിന് കേരളത്തില്‍ നാലു ലക്ഷം അംഗങ്ങളുണ്ടെന്ന് പ്രാന്ത കാര്യവാഹക് പി ഗോപാലന്‍ കുട്ടി. ഇതില്‍

കോണ്‍ഗ്രസ്​ പ്ലീനറിക്ക്​ ഇന്ന്​ തുടക്കം

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​​െന്‍റ മൂ​ന്നു ദി​വ​സ​ത്തെ പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച ഡ​ല്‍​ഹി​യി​ല്‍ തു​ട​ക്കം. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി യു​വാ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്​ കൂ​ടു​ത​ല്‍

കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

സമരക്കാര്‍ ആരോപിച്ചത് പോലെ സിപിഎം പ്രവര്‍ത്തകരല്ല സമരപ്പന്തല്‍ കത്തിച്ചത്. ചില മാധ്യമങ്ങളും വലത് പക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച്‌ തല്ലിക്കൊന്ന കേസിലെ 16 പ്രതികളുടെയും ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി

Page 295 of 403 1 287 288 289 290 291 292 293 294 295 296 297 298 299 300 301 302 303 403
×
Top