×
ത്രിപുരയില്‍ സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ; സിപിഐഎം പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമം

ത്രിപുരയില്‍ സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി വ്യാപകമായി അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മഅദ്നിയുടെ ആരോഗ്യ നില ഗുരുതരം; സര്‍ക്കാര്‍ ഇടപെടണമെന്ന് പിഡിപി

തിരുവനന്തപുരം: മഅദ്നിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

വാഹനത്തിന് പ്രിയ നമ്ബര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങള്‍.

കാക്കനാട്: വാഹനത്തിന് പ്രിയ നമ്ബര്‍ കിട്ടാന്‍ നടന്‍ പൃഥ്വിരാജ് ചെലവാക്കിയത് ലക്ഷങ്ങള്‍. തിങ്കളാഴ്ച എറണാകുളം ആര്‍.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്ബളപരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്ബളപരിഷ്ക്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം മാര്‍ച്ച്‌ 31-ന് മുമ്ബ് പുറപ്പെടുവിക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം.

ഷുഹൈബ് വധക്കേസ്: രണ്ട് പേര്‍ കൂടി പിടിയില്‍

മട്ടന്നൂര്‍ ശുഹൈബ് വധത്തില്‍ രണ്ടു പേര്‍കൂടി അറസ്റ്റിലായി. കൊലയാളി സംഘത്തില്‍ അംഗമായിരുന്ന ബൈജു, ആയുധങ്ങളില്‍ ഒളിപ്പിച്ച ദീപ് ചന്ദ് എന്നിവരാണ്

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഈ മാസം 31നകം പ്രശ്നത്തില്‍

സാധാരണക്കാര്‍ക്കും സ്വീകാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് വെട്ടിക്കുറക്കുന്നു

ദില്ലി: സാധാരണക്കാര്‍ക്കും സ്വീകാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. 50 ശതമാനം താരിഫാണ്

ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴവാങ്ങിയത് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം

എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ച്ച; സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: എസ്.എസ്.സി ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലും അഴിമതിയാരോപണത്തിലും സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എസ്.എസ്.സി ഓഫീസിനുമുന്നില്‍

കേരളത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മാത്രം 12,988

ലെംഗിക സംതൃപ്തി െകെക്കൂലി- സോളാര്‍ വീണ്ടും ചര്‍ച്ച

സോളാര്‍ ആരോപണത്തില്‍ ലെംഗിക സംതൃപ്തി െകെക്കൂലിയായി കണക്കാക്കി അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സോളാര്‍ കമ്മീഷന്‍

‘ഞങ്ങള്‍ക്ക് ജയിക്കണം- കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയുമരുത്; കേന്ദ്രമന്ത്രി അല്‍ഫോന്‍സ് 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ എങ്ങനെ തോല്‍പിക്കാം എന്നത് മാത്രമായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മേഘാലയയില്‍ ഏറ്റവും വലിയ

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം

ബാര്‍ കോഴക്കേസില്‍ മാണി’ നിഷ്‌കളങ്കന്‍’; കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. മാണിക്കെതിരെ തെളിവൊന്നും

Page 301 of 402 1 293 294 295 296 297 298 299 300 301 302 303 304 305 306 307 308 309 402
×
Top