×
‘അമ്മമഴ’യ്‌ക്കു പിന്നാലെ പ്രണവിന്റെ `സ്‌നേഹവസന്തം’

ഏതൊരു പെണ്‍കുട്ടിയും ഗര്‍ഭം ധരിക്കുമ്പോള്‍ ഊണിലും ഉറക്കിലും മനസ്സില്‍ പ്രാര്‍ഥിക്കുന്ന കാര്യമുണ്ട്‌: `കുഞ്ഞിനെ ആരോഗ്യവാനാക്കണേയെന്ന്‌്‌’. പക്ഷേ, ഈ അമ്മയുടെ പ്രാര്‍ഥനയ്‌ക്ക്‌

നടിയെ ആക്രമിച്ച കേസ്​: വിചാരണ നിര്‍ത്തിവെക്കണമെന്ന്​ ദിലീപ്​

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന്​ നടന്‍ ദിലീപ്​. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നും​ ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം നീട്ടി: 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള ജാഗ്രത നിര്‍ദേശം നീട്ടി. തെക്കന്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി വേദങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി:  ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സിന്റെ(ഐ എസ് എ) സ്ഥാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. സൂര്യനെ

ട്രെയിനുകള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണം

പാ​ല​ക്കാ​ട്: തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വീ​ണ്ടും ട്രെ​യി​ന്‍ നി​യ​ന്ത്ര​ണ​വു​മാ​യി റെ​യി​ല്‍​വേ. അ​റ്റ​കു​റ്റ​പ്പ​ണി​യും പാ​ത​ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ട്രെ​യി​നു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. 1 4ന് ​കോ​യ​മ്ബ​ത്തൂ​ര്‍-​ക​ണ്ണൂ​ര്‍

ആര്‍.എം.പി എന്നത് രമയുടെ മാത്രം പാര്‍ട്ടിയായി മാറും.എല്ലാർക്കും സിപിഎം ലേക്ക് സ്വാഗതം

വടകര: ടി.പി ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചന്ദ്രശേഖരന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും

ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു:മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കന്യാകുമാരിയുടെ തെക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുതിനാല്‍ തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള തെക്കന്‍ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന്

സി.ബി.ഐയോട് ക്ഷമിച്ചിരിക്കുന്നു; ഇനിയൊരു ജന്മമുണ്ടെങ്കിലും വൈദികനാകണം

കോട്ടയം: ഇനിയൊരു ജന്മമുണ്ടെങ്കിലും തനിക്ക് വൈദികനാകണമെന്ന് അഭയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫാ. ജോസ് പൂതൃക്കയില്‍. അപമാനങ്ങള്‍ അഭിമാനമാക്കി മാറ്റുന്ന ഒരു

എം.എ ബേബിക്കെതിരെ ആഞ്ഞടിച്ച്‌ എം.എം ലോറന്‍സ്

തിരുവനന്തപുരം: ത്രിപുരയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍, കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ്

എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍

കൊല്ലം: ബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ബിഡിജെഎസിന്

രാഷ്ട്രീയത്തില്‍ എന്തുപറ്റിയാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ല; ബിജെപിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ടും

കണ്ണൂര്‍: രാഷ്ട്രീയത്തില്‍ എന്തുപറ്റിയാലും താന്‍ ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയെന്നും സുധാകരന്‍

ലാവ്ലിന്‍ കേസ്: അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: ലാവ്ലിന്‍ കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി എട്ടാഴ്ചത്തെ

മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നര്‍മദ നഗറില്‍ താമസിക്കുന്ന ജി.കെ. നായര്‍, ഭാര്യ

Page 298 of 402 1 290 291 292 293 294 295 296 297 298 299 300 301 302 303 304 305 306 402
×
Top