ബിഡെജെഎസ് എന്‍ഡിഎ മുന്നണി വിടുമോ..? തുഷാര്‍ പറയുന്നത് ഇങ്ങനെ..
രാജ്യസഭാ സീറ്റ് ഒഴിവുണ്ടാകുമ്ബോള്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേരു പരിഗണിക്കുമെന്നു മുന്‍പു ധാരണയുണ്ടായിരുന്നു. ബിജെപിയുടെ നേതാക്കള്‍ക്കു സീറ്റ് നല്‍കാത്തതില്‍ സംസ്ഥാനത്തെ ബിജെപി
സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എംപി നേതാവ് കെകെ രമ
അന്‍പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് രമ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
തേനി കാട്ടുതീ; 8 പേര്‍ മരിച്ചെന്ന് നാട്ടുകാര്‍, നിരവധിപ്പേര്‍ ഇപ്പോഴും കാട്ടില്‍
തേനി: തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ മലയാളിയും. കോട്ടയം സ്വദേശി ബീനയാണ് കാട്ടുതീയില്‍ കുടുങ്ങിയ മലയാളി. ബീനയടക്കമുള്ളവരെ
വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാന്‍ ട്വിറ്ററും ഒരുങ്ങുന്നു.
പ്രമുഖ വ്യക്തിക്കള്‍ക്ക് മാത്രം നല്‍കി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്വിറ്റര്‍. ട്വിറ്റര്‍ സിഇഓ
‘അമ്മമഴ’യ്‌ക്കു പിന്നാലെ പ്രണവിന്റെ `സ്‌നേഹവസന്തം’
ഏതൊരു പെണ്‍കുട്ടിയും ഗര്‍ഭം ധരിക്കുമ്പോള്‍ ഊണിലും ഉറക്കിലും മനസ്സില്‍ പ്രാര്‍ഥിക്കുന്ന കാര്യമുണ്ട്: `കുഞ്ഞിനെ ആരോഗ്യവാനാക്കണേയെന്ന്‌്’. പക്ഷേ, ഈ അമ്മയുടെ പ്രാര്‍ഥനയ്‌ക്ക്
നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് നടന്‍ ദിലീപ്. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നും ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍
കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം നീട്ടി: 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള ജാഗ്രത നിര്‍ദേശം നീട്ടി. തെക്കന്‍ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനായി വേദങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്റര്‍ നാഷണല്‍ സോളാര്‍ അലയന്‍സിന്റെ(ഐ എസ് എ) സ്ഥാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. സൂര്യനെ
ട്രെയിനുകള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും നിയന്ത്രണം
പാലക്കാട്: തിങ്കളാഴ്ച മുതല്‍ വീണ്ടും ട്രെയിന്‍ നിയന്ത്രണവുമായി റെയില്‍വേ. അറ്റകുറ്റപ്പണിയും പാതനവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിനുകള്‍ നിയന്ത്രിക്കുന്നത്. 1 4ന് കോയമ്ബത്തൂര്‍-കണ്ണൂര്‍
ആര്‍.എം.പി എന്നത് രമയുടെ മാത്രം പാര്‍ട്ടിയായി മാറും.എല്ലാർക്കും സിപിഎം ലേക്ക് സ്വാഗതം
വടകര: ടി.പി ചന്ദ്രശേഖരന്‍ ഒരിക്കലും സി.പി.എം നശിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചന്ദ്രശേഖരന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും
ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു:മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കന്യാകുമാരിയുടെ തെക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുതിനാല്‍ തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള തെക്കന്‍ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന്
സി.ബി.ഐയോട് ക്ഷമിച്ചിരിക്കുന്നു; ഇനിയൊരു ജന്മമുണ്ടെങ്കിലും വൈദികനാകണം
കോട്ടയം: ഇനിയൊരു ജന്മമുണ്ടെങ്കിലും തനിക്ക് വൈദികനാകണമെന്ന് അഭയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫാ. ജോസ് പൂതൃക്കയില്‍. അപമാനങ്ങള്‍ അഭിമാനമാക്കി മാറ്റുന്ന ഒരു
എം.എ ബേബിക്കെതിരെ ആഞ്ഞടിച്ച് എം.എം ലോറന്‍സ്
തിരുവനന്തപുരം: ത്രിപുരയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍, കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ്
കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനയം 18 ന് പ്രഖ്യാപിക്കും.
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയനയം ഉടന്‍ വ്യക്തമാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെഎം മാണി. ഈ മാസം 18 ന് ചേരുന്ന
എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍
കൊല്ലം: ബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. ബിഡിജെഎസിന്