‘ഗൃഹലക്ഷ്മിയുടെ മു(ഖ)ല ചിത്രം തന്ന പണി’, (ക്യാന്‍സര്‍ വന്ന് മരിച്ച ഭാര്യ) ഒന്നര വയസുകാരന്റെ പിതാവിന്റെ തുറന്ന് പറച്ചില്‍ Viral
രമേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: അന്നത്തെ ആ മുല …ദേ ഇന്നാണ് നുമ്മക് പണി തന്നത്….. സംഗതി ഇച്ചിരി വൈകിപ്പോയി…..
ലെഗ്ഗിന്‍സ് ഇട്ട കാലുകള്‍ കാണുമ്പോള്‍ …………………………; നെഞ്ചിലെ രോമം കാട്ടി അര്‍ദ്ധനഗ്നനായി കാലുകളും കാട്ടി പുരുഷന്‍ നിന്നാല്‍ തെറ്റില്ല; രഹ്ന ഫാത്തിമ
രഹ്‌നയുടെ വാക്കുകള്‍: സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന
ഭര്‍ത്താവിന്റെ മരണം; ശശികലയ്ക്ക് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു
ചെന്നൈ: ഭര്‍ത്താവ് നടരാജന്റെ മരണാന്തര ചടങ്ങളുകളില്‍ പങ്കെടുക്കുന്നതിനായി ജയിലില്‍ കഴിയുന്ന എഐഎഡിംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് പതിനഞ്ച് ദിവസത്തെ പരോള്‍
കോണ്‍ഗ്രസില്‍നിന്ന് ശോഭനാ ജോര്‍ജ്ജ് മറുകണ്ടം ചാടി, ഇനി എല്‍ഡിഎഫിനൊപ്പം
ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് ഇടതു പക്ഷത്തേക്ക്. ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്നു നടക്കുന്ന എല്‍ഡിഎഫ് കണ്‍വെഷനില്‍ ശോഭനാ ജോര്‍ജ്
കൊരട്ടിമുത്തിക്ക് ലഭിച്ച ആറര കിലോ സ്വര്‍ണ്ണത്തില്‍ മൂന്നര കിലോ സ്വര്‍ണ്ണം ഇല്ല; 650 ലക്ഷം രൂപയുടെ തിരിമറി
കര്‍ദിനാളിനെതിരെ പടനയിച്ച സഹായമെത്രാന്‍ മാര്‍ എടയന്ത്രത്തിന്റെ വിശ്വസ്തനാണ് ഫാദര്‍ മാത്യു മണവളാന്‍. ഗുരുതര സാമ്ബത്തിക ആരോപണങ്ങളാണ് അച്ചനെതിരെ ഉയരുന്നത്.. കൊരട്ടി
വൈദികന്റെ അമ്മയുടെ ജാതി പറഞ്ഞത് തന്റെ ഭാഗത്ത് നിന്നും സംഭവിക്കാന്‍ പാടില്ലാത്ത ഒരു നാക്കുപിഴ;
തിരുവനന്തപുരം: ദളിത് സമൂഹത്തെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. അനാവശ്യ സമരം
കിളികളല്ല, കഴുകന്‍മാര്‍; വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് ജി. സുധാകരന്‍
കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയ പാതാ വികസനത്തിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളെ തള്ളിപ്പറഞ്ഞ് മന്ത്രി ജി. സുധാകരന്‍. വയല്‍ക്കിളികളല്ല, കഴുകന്‍മാരാണ്
കരിപ്പൂര്‍: 25 മുതല്‍ റണ്‍വേ പകല്‍ ഏഴു മണിക്കൂര്‍ അടക്കും
കൊേണ്ടാട്ടി: ‘റിസ’ നിര്‍മാണത്തിെന്റ ഭാഗമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ പകല്‍ ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി അടച്ചിടും. ഉച്ചക്ക് 12 മുതല്‍
സൗദിയില്‍ എട്ട് തൊഴിലുകളില്‍ കൂടി സ്വദേശിവത്കരണം
റിയാദ്: സൗദിയില്‍ എട്ടുതൊഴിലുകളില്‍ കൂടി സമ്ബൂര്‍ണ സ്വദേശിവത്കരണം ഏര്‍പ്പെടുത്തി. ജനുവരി അവസാനം പ്രഖ്യാപിച്ച 12 തൊഴിലുകള്‍ക്ക് പുറമെയാണ് എട്ട് രംഗത്ത്
ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തുവച്ചുതന്നെ നടത്തണമെന്ന് ശശി തരൂര്‍ എംപി.
തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തുവച്ചുതന്നെ നടത്തണമെന്ന് ശശി തരൂര്‍ എംപി. കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് തലവന്‍ വിനോദ് റായിയുമായി ഇക്കാര്യം
എസ്‌എസ്‌എല്‍സി ബുക്കില്‍ ഇനി ട്രാന്‍സ്ജെന്‍ഡറിനു വേണ്ടിയും ഒരുകോളമുണ്ടാകും
തിരുവനന്തപുരം: ചരിത്രപ്രധാനമായ തീരുമാനവുമായി വിദ്യാഭ്യാസവകുപ്പ്. എസ്‌എസ്‌എല്‍സി ബുക്കില്‍ ഇനി ട്രാന്‍സ്ജെന്‍ഡറിനു വേണ്ടിയും ഒരുകോളമുണ്ടാകും. എസ്.എസ്.എല്‍.സി. ബുക്കില്‍ വിദ്യാര്‍ത്ഥിയുടെ പേര് സ്കൂള്‍
ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു
ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. ചെന്നൈയിലെ ഗ്ലെനാഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ രാത്രി 1.30
ദിവ്യാ അരുണ്‍കുമാര്‍ പത്മനാഭസ്വാമിയുടെ തിരുനടയിലെത്തി; ഫോട്ടോയും ഇംഗ്ലീഷിലുള്ള കുറിപ്പും വൈറലാകുന്നു
9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയതിനെക്കുറിച്ച് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ
മാറിടം തുറന്ന് കാണിച്ച് അര്‍ദ്ധ നഗ്നയായി ഫെയ്‌ബുക്കില്‍ ദിയ;വൈറലായ ചിത്രം മാറ്റി;
ഫറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയ ‘ബത്തക്ക പരാമര്‍ശത്തിന് പിന്നാലെ മാറുതുറക്കല്‍ സമരവുമായി ആക്ടിവിസ്റ്റുകള്‍ ഫെയ്‌സ്‌ബുക്കിലെത്തി. മാറിടം തുറന്ന് കാണിക്കാനുള്ള അവകാശമുണ്ടെന്ന
ശുഹൈബ് വധക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
കണ്ണൂര്‍: പ്രതികളുടെയും സാക്ഷികളുടെയും രക്തസാമ്ബിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കയച്ചു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്. സിബിഐ അന്വേഷണം സ്റ്റേ ചെയ്ത സാഹചര്യത്തിലാണ്