×
ലിംഗായത്ത്‌ മതം, രാഹുലിന്റെ ക്ഷേത്ര ദര്‍ശനം; 126 സീറ്റ്‌ കോണ്‍ഗ്രസ്‌ കരസ്ഥമാക്കി ഭരണം വീണ്ടും കോണ്‍ഗ്രസെന്ന്‌ സര്‍വ്വേ

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് സീറ്റുകള്‍ വര്‍ധിപ്പിച്ച് ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേഫലം. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തിലും വര്‍ധനവുണ്ടാകുമെന്ന്

ചെങ്ങന്നൂര്‍ – മാണിയുടെ പ്രവചനം ഇങ്ങനെ; 

കോട്ടയം : ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പില്‍ ജയം ആര്‍ക്കായിരിക്കുമെന്ന്‌ പ്രവചിച്ചുകൊണ്ട്‌ കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ എം മാണി. തങ്ങളുടെ പിന്തുണ

ആക്രമണ വീഡിയോ ദിലീപ്‌ കണ്ടതല്ലെ; ഇനി എന്തിനെന്ന്‌ രാമന്‍പിള്ളയോട്‌ കോടതി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ്‌ ദിലീപിന്‌ എന്തിനാണെന്ന്‌ ഹൈക്കടതി. അങ്കമാലി കോടതിയില്‍ വച്ച്‌ പ്രതിഭാഗം വീഡിയോ

ട്രംപിനെതിരെ തുറന്നടിച്ച് പോണ്‍ താരം സ്‌റ്റോമി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുണ്ടായിരുന്ന ബന്ധം ടെലിവിഷനില്‍ ഇന്ന് രാത്രി തുറന്നു പറയുമെന്ന് അമേരിക്കന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍.

ചെങ്ങന്നൂരില്‍ വിമതനായി മത്സരിക്കാന്‍ വിശ്വകര്‍മ്മ നേതാവായ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ ബിജെപിക്ക് ഭീഷണിയായി സംസ്ഥാന നേതാവെിന്റെ വിമത നീക്കം. വിശ്വകര്‍മ സമുദായ നേതാവും ബിജെപി സംസ്ഥാന നിര്‍വാഹക

നിര്‍ബന്ധിക്കാതെ 100 കോടി പിരിക്കണം- ഖജനാവ്‌ നിറയ്‌ക്കാന്‍ യാത്ര

തിരുവനന്തപുരം:ഏപ്രില്‍ ഏഴു മുതല്‍ 25 വരെയാണു ജനമോചനയാത്ര. ഒരു ജില്ലയില്‍ ഒരു ദിവസം എന്ന നിലയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെപിസിസി

തൃശൂര്‍ പൂരം; സിപിഐ പാര്‍ട്ടി പൂരം ഒരു ദിവസത്തേക്ക്‌ മാറ്റി

തിരുവനന്തപുരം: കൊല്ലത്തു നടക്കാനിരിക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഒരു ദിവസം വെട്ടിക്കുറച്ചു. തൃശൂര്‍ പൂരം നടക്കുന്നതുകൊണ്ടാണ് സിപിഐയുടെ 23മത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ

പ്രശ്‌നം പഹിരരിച്ചില്ലെങ്കില്‍ ലോങ് മാര്‍ച്ച് നടത്തും: വയല്‍ക്കിളികള്‍

നിശ്ചിത സയമത്തിനുള്ളില്‍ കീഴാറ്റൂരിലെ ബൈപ്പാസ് വിഷയം പരിഹരിച്ചില്ലെങ്കില്‍ തലസ്ഥാനത്തേക്ക് ലോങ്മാര്‍ച്ച് നടത്തുന്ന കാര്യം പരിഗണനനയിലുണ്ടെന്ന് വയല്‍ക്കിളികള്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വയല്‍ക്കിളികളുടെ

എന്നെ ഏറ്റവുമധികം വേട്ടയാടിയത് ആ നേതാവ്; ആഞ്ഞടിച്ച്‌ ശോഭന ജോര്‍ജ്

തിരുവനന്തപുരം: ഇടതുപാളയത്തിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ തുറന്ന വിമര്‍ശനവുമായി രംഗത്തെത്തി. തന്നെ ഏറ്റവുമധികം വേട്ടയാടിയത്

തിളങ്ങി നിന്ന സമയത്ത്‌ എല്ലാം ത്യജിച്ചു. ഇപ്പോള്‍ ശക്തയാണ്‌ ലിസി

ലിസിയുടെ വാക്കുകള്‍: അന്ന് കണ്ട ലിസി എന്ന നടിയല്ല ഇപ്പോള്‍ മുന്നില്‍. സ്വന്തം ഇഷ്ടപ്രകാരം കഴിച്ച വിവാഹത്തില്‍ നിന്നും സ്വന്തം

ഒരു വര്‍ഷമായി കപ്യാര്‍ പീഡിപ്പിച്ചു; കപ്യാര്‍ ജയിലില്‍. സംഭവം ഇടുക്കി ജില്ലയില്‍

കുളമാവ് : ധ്യാനത്തിൽ പങ്കെടുക്കാൻ പള്ളിയിലെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കപ്യാർ അറസ്റ്റിൽ. കുളമാവ് സെന്റ് മേരീസ് പള്ളിയിലെ

റഷ്യയിലെ സൈബീരിയയില്‍ വന്‍ തീപിടിത്തം. 37 പേര്‍ മരിച്ചു.

മോസ്‌കോ: ഷോപ്പിങ് സെന്ററിനകത്തെ കുട്ടികളുടെ പാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. കുട്ടികളടക്കം ഒട്ടേറെപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. തീയില്‍നിന്ന് രക്ഷപ്പടുന്നതിനായി മാളില്‍നിന്ന് താഴേക്ക്

കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജി. സുധാകരന്‍.

കൊച്ചി: വയല്‍ കിളികളെന്നു പറയുന്നവര്‍ മുഴുവനും കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം ആരോപിച്ചു. നാട്ടിലുള്ള ജോലിയില്ലാത്ത കോണ്‍ഗ്രസുകാര്‍ മുഴുവനും കീഴാറ്റൂരിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ പെട്രോള്‍ പമ്ബ് അടച്ചിടും.

കോട്ടയം: പെട്രോള്‍ പമ്ബുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു

ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കുന്നതിന് സ്മാര്‍ട്സംവിധാനവുമായി ദുബായ്

ആധുനിക തരത്തിലുള്ള സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡാണ്

Page 287 of 402 1 279 280 281 282 283 284 285 286 287 288 289 290 291 292 293 294 295 402
×
Top