×
പ്ലസ് ടു ജയിച്ചത്. -3,09,065 ; എല്ലാ വിഷയങ്ങളിലും എ പ്ലസ് – 14,735 പേര്‍ക്ക്

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി -വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ ഫലം പ്രഖ്യാപിച്ചു. .83.75 ശതമാനം പേർ വിജയിച്ചു. 3,09,065 വിദ്യാർഥികളാണ്

ജോലിക്കു പോകുന്ന പെണ്ണുങ്ങള്‍ക്ക് അവിഹിതം ഉണ്ടാകും!!! മുജാഫിത് ബാലുശേരിയുടെ വിവാദ പ്രസ്താവന

സ്ത്രീകളേയും സ്ത്രീത്വത്തേയും അപമാനിക്കുന്ന തരത്തിലുള്ള വിവാദ പ്രസംഗവുമായി വീണ്ടും മുസ്ലീം മത പ്രഭാഷകന്‍. മുജാഹിത് ബാലുശ്ശേരിയാണ് ജോലി ചെയ്യുന്ന സ്ത്രീളെ

എനിക്കിപ്പോള്‍ ലോകം കാണാം, ഇതെന്റെ രണ്ടാം ജന്മം; കേരളത്തിന് നന്ദി പറഞ്ഞ് യമന്‍ സ്വദേശി

കൊച്ചി: ബോംബ് പൊട്ടിതെറിച്ച്‌ ഇരുകണ്ണുകളുടെയും കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ട യമന്‍ സ്വദേശി ഇസ്ലാം ഹുസൈന് ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടി. അമൃത

സൗദിയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് പൊതുമേഖലയിലും ജോലി ചെയ്യാന്‍ അവസരം

റിയാദ്: സൗദിയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് പൊതുമേഖലയിലും ജോലി ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫാമിലികള്‍ യാത്ര ചെയ്യുന്ന വാഹനങ്ങള്‍

തെലുങ്ക് സിനിമയിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍

നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടിയിലൂടെ തെലുങ്ക് സിനിമയിലേക്ക് കാല്‍വെയ്പ് നടത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ

തിരൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരൂര്‍: തിരൂര്‍ വെട്ടം പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തേവര്‍ കടപ്പുറം പുളിങ്ങോട്ട് ഹനീഫയുടെ മകന്‍ അസ്താര്‍ (22),

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് സിപിഎം-ബിജെപി സമാധാന ചര്‍ച്ച.

ജില്ലാ കളക്ടറാണ് സമാധാന ചര്‍ച്ച വിളിച്ചിരിക്കുന്നത്. വൈകിട്ട് ആറു മണിക്ക് കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച. പള്ളൂരില്‍ തിങ്കളാഴ്ച രാത്രിയാണ് രണ്ടു

കര്‍ണാടകയില്‍ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കന്മാരുടെ വീട്ടില്‍നിന്ന് പണം പിടിച്ചെടുത്തു

ബെംഗളൂരു: തിരഞ്ഞെടുപ്പു കമ്മീഷന്റെ ഫ്‌ളൈയിങ് സ്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കര്‍ണാടകയില്‍ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍നിന്ന് പണം

പൊലീസ് സേവനങ്ങള്‍ക്ക് ഇനി സ്റ്റേഷനില്‍ വരേണ്ട; ‘തുണ’ സിറ്റിസണ്‍ പോര്‍ട്ടല്‍

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളിലും മറ്റ് പൊലീസ് ഓഫീസുകളിലും നേരിട്ടെത്തുന്നതിനു പകരമായി വിവിധ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ‘തുണ’ സിറ്റിസണ്‍

ചെങ്ങന്നൂരില്‍ മനസ്സാക്ഷി വോട്ട് ? ; കേരള കോണ്‍ഗ്രസ് തീരുമാനം വെള്ളിയാഴ്ച

കോട്ടയം : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ മനസാക്ഷി

ലാലു പ്രസാദ് യാദവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തെ പരോള്‍

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ച് ദിവസത്തെ പരോള്‍

ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവില്‍

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ബിരുദ വിദ്യാര്‍ഥിനി  ജെസ്‌നയെ തേടി പൊലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ജെസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി പ്രചരിക്കുന്ന

പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ഇസ്ലാമബാദ്‌: പാക്കിസ്ഥാനെ നടുക്കികൊണ്ട് രാജ്യത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. പാക്കിസ്ഥാനിലെ കൈബര്‍ പക്തുന്‍ഖ്വയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത

ഒരു വര്‍ഷത്തിനുള്ളില്‍ കെഎസ്ആര്‍ടിസി സ്വര്‍ണം കായ്ക്കുന്ന മരമാകും;

കെഎസ്ആര്‍ടിസിയെ ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം കായ്ക്കുന്ന മരമായി മാറ്റുമെന്ന് കെഎസ്ആര്‍ടിസി മേധാവി ടോമിന്‍ തച്ചങ്കരി. ദിനം പ്രതി ഇരുന്നൂറിലധികം സര്‍വ്വീസുകള്‍

ബിഡിജെഎസ് ബിജെപിക്കൊപ്പം; എല്ലാ ആവശ്യങ്ങളും കേന്ദ്രനേതൃത്വം അംഗീകരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരില്‍ ബിഡിജെഎസ് ബിജെപിക്കൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് പികെ കൃഷ്ണദാസ്. ബിഡിജെഎസിന്റെ എല്ലാ ആവശ്യങ്ങളും ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചു. ഈ

Page 267 of 401 1 259 260 261 262 263 264 265 266 267 268 269 270 271 272 273 274 275 401
×
Top