×
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണത്തിന് ഇന്ന് വൈകിട്ട് സമാപനം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടു മാസക്കാലത്തിലേറെ നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ഇന്ന് വൈകിട്ട് സമാപനം. പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ

കുമാരസ്വാമി ഭരണം തുടങ്ങിയതിന് പിന്നാലെ സമരവുമായി ബിജെപി; കര്‍ണാടകയില്‍ തിങ്കളാഴ്ച ബന്ദ്

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ബിജെപി സമരത്തിനൊരുങ്ങുന്നു. കാര്‍ഷിക കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് വരുന്ന

തൊടുപുഴ നഗരസഭയിലെ ഭരണമാറ്റം: മുന്നണി താല്‌പര്യത്തേക്കാള്‍ വ്യക്തി താല്‌പര്യങ്ങളെന്ന്‌ ആക്ഷേപം

തൊടുപുഴ : തലനാരിഴ ഭൂരിപക്ഷത്തില്‍ യു ഡി എഫിന്‌ തൊടുപുഴ നഗരസഭയില്‍ ലഭിച്ച ഭരണം കളയാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മില്‍

പോസ്റ്റല്‍ സമരം തുടരുന്നു; തപാല്‍ മേഖല സ്തംഭിച്ചു

തിരുവനന്തപുരം: പോസ്റ്റല്‍ സമരത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ തപാല്‍ മേഖല പൂര്‍ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖ കാര്‍‍ഡ് അടക്കം അത്യാവശ്യമായി നല്‍കേണ്ട

ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒ ആയി കോടിയേരി അധ:പതിച്ചു :ചെന്നിത്തല

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒ ആയി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ:പതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മനുഷ്യാവകാശ സെമിനാറും സൗജന്യ പുസ്‌തക വിതരണവും 26 ന്‌ – ജസ്റ്റീസ്‌ മോഹന്‍ദാസ്‌ ഉദ്‌ഘാടനം ചെയ്യും-

തൊടുപുഴ: ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ മെയ്‌ മാസം 26 ശനിയാഴ്‌ച രാവിലെ 10 ന്‌

എങ്ക വീട്ടു മാപ്പിള എന്ന ടിവി റിയാലിറ്റി ഷോയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥി അബര്‍നദി സിനിമയിലേക്ക്

ആര്യയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി നടന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. തമിഴ് സംവിധായകന്‍ വസന്തബാലന്റെ

യുഡിഎഫിനുള്ള പിന്തുണ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാത്രമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി.

മുന്നണി സംവിധാനത്തെക്കുറിച്ച് പിന്നീട് ആലോചിച്ച് തീരുമാനം എടുക്കും. കേരളാ കോണ്‍ഗ്രസ് യുഡിഎഫ് സംവിധാനത്തിന്റെ പിന്നാലെയല്ല പോകേണ്ടത്. കേരളാ കോണ്‍ഗ്രസ് സമ്മേളനം

കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് പരിശോധയ്ക്ക് അയച്ച രക്തസാമ്ബിളുകളുടെ ഫലം നെഗറ്റീവ്

കോട്ടയം: നിപ്പ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് പരിശോധയ്ക്ക് അയച്ച മൂന്നു രക്തസാമ്ബിളുകളുടെ ഫലം വന്നു. മൂന്നിന്റെയും

സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ രണ്ടായി മുടികെട്ടി വരാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ രണ്ടായി മുടികെട്ടി വരാന്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സ്‌കൂളുകളുടെ അച്ചടക്കത്തിന്റെ

രംഭ മൂന്നാമതും ഗര്‍ഭിണി;

തെന്നിന്ത്യന്‍ നടി രംഭ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ്. സര്‍ഗം, ചമ്പക്കുളം തച്ചന്‍, കൊച്ചി രാജാവ്, ക്രോണിക് ബാച്ചലര്‍ തുടങ്ങി

ഗുജറാത്തില്‍ ബുള്‍ഡോസര്‍ കയറ്റി 100 ലക്ഷം രൂപയുടെ മദ്യ കുപ്പികള്‍ പൊട്ടിച്ചു

രാമോലില്‍: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത് പിടിച്ചെടുത്ത ഒരു കോടി രൂപയുടെ മദ്യം. നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ മദ്യ

പിണറായി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലെന്ന് ബിപ്ലബ്; ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം

കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ സന്ദര്‍ശിച്ചു. ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ച്

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ബാധിച്ചതായി സ്ഥിരീകരിച്ചു.

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ ബാധിച്ചതായി സ്ഥിരീകരിച്ചു. ഇത് വരെ സംസ്ഥാനത്ത് 14 പേര്‍ക്കാണ് നിപ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Page 262 of 403 1 254 255 256 257 258 259 260 261 262 263 264 265 266 267 268 269 270 403
×
Top