പ്രണബ് മുഖര്‍ജി ആര്‍.എസ്.എസിെന്റ ക്ഷണം ജൂണ്‍ ഏഴിന് സ്വീകരിച്ചതില്‍ തെറ്റില്ല: ശിവ സേന
ന്യൂഡല്‍ഹി: ആര്‍.എസ്.സിെന്റ നാഗ്പൂരിലെ പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് നീരസമില്ലെന്ന് ശിവസേന. ഇതു സംബന്ധിച്ച് ഒരു
നിങ്ങള്‍ വായിക്കേണ്ട ചെങ്ങന്നൂര്‍ കണക്കുകള്‍ ഇങ്ങനെ.. ചെ്‌ന്നിത്തലയുടെ സ്വന്തം വാര്‍ഡിലും സജി ചെറിയാന്‍
ബിജെപിക്ക് വോട്ടു ചോര്‍ച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെുപ്പിനേക്കാള്‍ 14423 കൂടുതല്‍ വോട്ടുകള്‍ സിപിഎം നേടിയപ്പോള്‍ 1450 കൂടുതല്‍ വോട്ടുകള്‍ കോണ്‍ഗ്രസും
ദൃശ്യമാധ്യമങ്ങളിലിരുന്ന് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള വിധി – പിണറായി വിജയന്‍.
2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പതിനാലായിരത്തിലധികം വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചത്. അസത്യ പ്രചാരണങ്ങള്‍ക്കിടയിലും സത്യത്തിന് വോട്ട് ചെയ്ത എല്ലാ വിഭാഗത്തില്‍പെട്ട ജനങ്ങളെയും
നിപ: പഴം തീനി വവ്വാലുകളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു
കോഴിക്കോട്: പഴം തിന്നുന്ന വവ്വാലില്‍ നിന്നാണോ നിപ്പാ വൈറസ് ബാധ ഉണ്ടായതെന്ന് സ്ഥിരീകരിക്കാന്‍ സാംപിള്‍ പരിശോധനക്ക് അയച്ചു. ഭോപ്പാലിലെ നാഷണല്‍
വിജയം ഉറപ്പിച്ച് സജി ചെറിയാന്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍
കെവിന്റെ കൊലപാതകം; മുഖ്യപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കോട്ടയം: കെവിന്‍ ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോയേയും, ചാക്കോയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന
സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും:മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജൂണ്‍ 5ന്
തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്കു ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും. എന്നാല്‍ നിപ വൈറസ് ബാധ മൂലം കോഴിക്കോട്, മലപ്പുറം,
വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട്
പൊലീസ് തലപ്പത്തുള്ളത് പാലമരം; അതില്‍ നിന്ന് മാമ്ബഴം പ്രതീക്ഷിക്കരുത്; പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: കോട്ടയത്തെ കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്കെതിരെ ആരോപണവുമായി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്. പൊലീസ്
മാധ്യമങ്ങള്‍ മാധ്യമധര്‍മമാണ് ചെയ്യേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ നല്‍കിയാല്‍ മതി, വിധി പറയാന്‍ നില്‍ക്കേണ്ട
തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് ആഞ്ഞടിച്ച് മുഖ്യമന്ത്രി. മാധ്യമങ്ങള്‍ നാടിനെയാകെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും ഒരു രൂപ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കുവാന്‍ തീരുമാനം. ജൂണ്‍ ഒന്ന് മുതല്‍ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് ഒരു രൂപ കുറവുവരുത്തുമെന്ന്
വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസാനുമതി നല്‍കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു.
മനാമ: വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദേശികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് 10 വര്‍ഷം താമസിക്കാനുള്ള അനുമതിയാണ് നല്‍കുകയെന്നതാണ് പുതിയ
സി.ബി.എസ്.ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിന് വിലക്ക്
ചെന്നൈ: സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതര്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിന് മദ്രാസ് ഹൈകോടതി വിലക്ക് ഏര്‍പ്പെടുത്തി. ഉത്തരവ്
പാലാ ഇടമറ്റം നെല്ലിക്കുന്നേല്‍ ആന്റോ ജോസഫ് (40) നിര്യാതനായി.
കോട്ടയം: സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ സഹോദരന്‍ പാലാ ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍ ജെ ജോസഫിന്റെ മകന്‍ ആന്റോ
മാണിയുടെ മുത്തം ഫലിച്ചില്ല; വാട്ടസ് ആപ്പ് (കലി – പ്പ്) യുഗത്തില്‍ വോട്ടുകള്‍ കൂറുമാറി ഭയക്കുന്നത് ജോസ് കെ മാണിയോ
കോട്ടയം: നേതാക്കള്‍ പണ്ട് കാലത്തെപോലെ ഒന്നിച്ച് ചായ കുടിച്ചാലോ, കെട്ടിപിടിച്ച് ഉമ്മ വച്ചാലോ പ്രശ്‌നങ്ങള്‍ അണികളുടെ മനസില്‍ നിന്നും പോവില്ലെന്നതിന്റെ