യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും.
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന്
ദിലീപിന് വിദേശത്തേക്ക് പറക്കാം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതി അനുമതി നല്കി. നാല് ദിവസത്തേക്കാണ് അനുമതി
ദുബായില്‍ പോകാന്‍ ദിലീപിന് പാസ്പോര്‍ട്ട് മടക്കി നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപിന് ദുബായില്‍ പോകാന്‍ പാസ്പോര്‍ട്ട് മടക്കി നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
മൂന്നാറില്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം.
ദേവികുളം: റവന്യൂവകുപ്പിന്റെ തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.എം പിന്തുണയോടെ മൂന്നാര്‍ സംരക്ഷണ സമിതി ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ;ഡിസംബര്‍ 16ന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തീയതി പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗം പ്രഖ്യാപിച്ചു. ഡിസംബര്‍ 16നാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഡിസംബര്‍
മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ്
പൊതുവാഹനങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജി.പി.എസ് നിര്‍ബന്ധം
കക്കോടി(കോഴിേക്കാട്): 2018 ഏപ്രില്‍ ഒന്നുമുതല്‍ പൊതുവാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം പ്രാബല്യത്തിലാക്കി ഉത്തരവ്. 1989ലെ മോേട്ടാര്‍ വാഹനനിയമത്തിലെ ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ്,
നടന് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം. കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും. കുറ്റപത്രത്തില്‍ ദിലീപ്
ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്
പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അവധി ദിനത്തിലേക്ക് കടക്കുമ്ബോള്‍ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ മണിക്കൂറുകളാണ് ഭക്തര്‍ ദര്‍ശനത്തിനായി
പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം: പോലീസ് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി , എന്നാല്‍ കര്‍ത്തവ്യനിര്‍വഹണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരുടേയും അന്തസിനെ ഹനിക്കാനോ
പ്രിയങ്ക ചോപ്രയെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കാന്‍ കോടതിയുടെ ഉത്തരവ്
മുംബൈ: ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന പ്രിയങ്ക ചോപ്രയെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് ബരേലി
സൗന്ദര്യം എന്ന വാക്കിന് ഇനി സന എന്നാണര്‍ഥം
ദംഗല്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. സാമൂഹിക മാധ്യമങ്ങളിലും നിറയെ ആരാധകര്‍
ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പെരുമ്ബാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ പിതാവ് കുറ്റിക്കാട്ടുപറമ്ബില്‍ പാപ്പു(65)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപമത്തുള്ള വഴിയരികിലാണ് മരിച്ച നിലയില്‍ കണ്ടത്.
രഘുറാം രാജനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ രാജ്യസഭാ സീറ്റിലേക്ക് മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള ത്വരിതാന്വേഷണം നടത്തുന്ന സിഐ കെ.ഡി. ബിജുവിനെ വിജിലന്‍സില്‍ നിന്ന് മാറ്റി
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള ത്വരിതാന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ വിജിലന്‍സില്‍ നിന്ന് മാറ്റി. അന്വേഷണോദ്യോഗസ്ഥനായ വിജിലന്‍സ് പ്രത്യേക