സ്ത്രീശബ്ദങ്ങളെ ആക്രമിച്ചൊതുക്കാനുള്ള നീക്കങ്ങള്‍ സാംസ്കാരിക കേരളത്തിന് നാണക്കേട് ; പാര്‍വതിക്ക് പിന്തുണയുമായി ധന മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കസബ വിവാദത്തില്‍ കടുത്ത സൈബര്‍ ആക്രമണത്തെ നേരിടുന്ന നടി പാര്‍വതിക്ക് പിന്തുണയുമായി ധന മന്ത്രി തോമസ് ഐസക്. സ്ത്രീകള്‍
സിപിഎമ്മിന്റെ പോസ്റ്ററില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും,
കട്ടപ്പന: സിപിഎമ്മിന്റെ പോസ്റ്ററില്‍ ഇടംപിടിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ളക്സില്‍ പതിപ്പിച്ച
പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കു : കെ.എം മാണി
കോട്ടയം : ഞങ്ങളെ മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇനി പോകില്ലെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി.
ഷംന കാസിമിന് പിന്നാലെ ലെനയും മുടി മുറിക്കുന്നു
നടി ഷംനാ കാസിം ആണ് ആദ്യമായി മുടി മുഴുവന്‍ കളഞ്ഞ് മൊട്ടയടിച്ച മുഖവുമായി ആദ്യമായി രംഗത്തെത്തിയത്. അന്ന് മുടിമുറിക്കാന്‍ കാട്ടിയ
ബിജെപിക്ക് ഗുജറാത്തില്‍ 10 സീറ്റ് നഷ്‌ടമാകും; ഹിമാചലില്‍ 41 സീറ്റ് നേടി ഭരണമുറപ്പാക്കും
ന്യൂഡെല്‍ഹി : ഗുജറാത്തില്‍ ബിജെപിക്ക് 10 സീറ്റ് നഷ്‌ടപ്പെടുമെന്ന് സര്‍വ്വേ ഫലങ്ങള്‍. നേരത്തെ 115 സീറ്റുണ്ടായിരുന്നത് 95-105 സീറ്റ് എന്ന
ഇടുക്കി അണക്കെട്ട് ജനുവരി പത്തുവരെ സന്ദര്‍ശിക്കാം
ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു. ക്രിസ്മസ്-പുതുവത്സരസമയത്തോടനുബന്ധിച്ചാണ് പ്രവേശനാനുമതി. ജനുവരി പത്തുവരെ സന്ദര്‍ശിക്കാം. പ്രവേശനകവാടത്തിന് സമീപത്തെ കെ.എസ്.ഇ.ബി. കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.
സണ്ണിയോടൊപ്പം ന്യൂ ഇയര്‍; 3000 – മുതല്‍ 8000 വരെ ടിക്കറ്റ് നിരക്ക് കേരളത്തില്‍ നടത്താമെന്ന് സംഘാടകര്‍
ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സരാഘോഷ പാര്‍ട്ടിക്കെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമാവുന്നു. കര്‍ണ്ണാടക രക്ഷണ വേദികെ യുവ സേന
ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്ബോള്‍ ശ്വാസമില്ലായിരുന്നു, ചികിത്സിച്ച ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി .ജയലളിതയുടെ മരണത്തില്‍ വീണ്ടും വെളിപ്പെടുത്തല്‍. ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്ബോള്‍ ശ്വാസമെടുക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നെന്ന് ജയലളിതയെ ചികിത്സിച്ച
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം രാഹുല്‍ ഗാന്ധി ഇതാദ്യമായി വ്യാഴാഴ്ച കേരളത്തിലെത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സംഘടിപ്പിച്ച
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരു മാസത്തെ വേതനം നല്‍കി
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഒരു മാസത്തെ വേതനം സംഭാവന നല്‍കി. ചെക്ക് ചീഫ് സെക്രട്ടറിക്ക്
രാജ്യസഭാംഗത്വം രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് എം.പി വീരേന്ദ്രകുമാര്‍
കോഴിക്കോട്: ഇന്ന് ചേര്‍ന്ന ജെ.ഡി.യു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തന്‍റെ നിലപാട് വീരേന്ദ്രകുമാര്‍ ആവര്‍ത്തിച്ചത്. രണ്ടു ദിവസത്തിനകം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍
മദര്‍ തെരേസ പുരസ്കാരം ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക്.
സാമൂഹിക സേവനവും,സമാധാന പ്രവര്‍ത്തനങ്ങളും പരിഗണിച്ചു വ്യക്തികള്‍ക്ക് നല്‍കുന്ന മദര്‍ തെരേസ പുരസ്കാരം ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക്. പ്രിയങ്കയ്ക്കുവേണ്ടി അമ്മ
ഫ്ലാഷ് മോബ് കളിച്ച പെണ്‍കുട്ടിക്ക് വധഭീഷണി; ഒന്‍പത് സദാചാര ആങ്ങളമാര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ വേദിക്ക് സമീപം ഫ്ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്ക് നേരേ വധഭീഷണി മുഴക്കിയ ഒന്‍പതു പേര്‍ക്കെതിരെ കേസെടുത്തു. മലപ്പുറത്ത്
കുപ്പിവെള്ളത്തിന് എം ആര്‍ പിയേക്കാള്‍ വിലയീടാക്കിയാല്‍ തടവുശിക്ഷ
കുപ്പിവെള്ളത്തിന് എം ആര്‍ പിയേക്കാള്‍ വിലയീടാക്കിയാല്‍ തടവുശിക്ഷ. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വിലകൂട്ടി
സെല്‍ഫിയെടുക്കുന്നതിടെ വിദ്യാര്‍ത്ഥിനിയെ തിരമാല കവര്‍ന്നു.
സെല്‍ഫിയെടുക്കുന്നതിടെ വിദ്യാര്‍ത്ഥിനിയെ തിരമാല കവര്‍ന്നു. സ്കൂള്‍ ഗെഗിംസില്‍ പങ്കെടുക്കാനായി ഓസ്ട്രലിയയിലെത്തിയ വിദ്യാര്‍ത്ഥിനിയാണ് കടലില്‍ മുങ്ങിമരിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള നിതിഷ (25)എന്ന