×
ചക്കുളത്തുകാവ് പൊങ്കാല;നഗരങ്ങളിൽ ഭക്തജനത്തിരക്ക്

തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാലക്ക് മണിക്കൂറുകള്‍മാത്രം ശേഷിക്കെ നഗരത്തില്‍ ഭക്തര്‍ എത്തിത്തുടങ്ങി. ശനിയാഴ്ച രാവിലെമുതലേ ഭക്തജനങ്ങളുടെ തിരക്ക് ബസ് സ്റ്റേഷനുകളിലും നഗരവീഥികളിലും കാണാമായിരുന്നു.

റെയില്‍വേ യാത്രക്കാര്‍ക്ക് ഭീം ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വെ.

ന്യൂഡല്‍ഹി:  റെയില്‍വേയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ഇപ്പോള്‍ 70 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രം ഭീം ആപ്പിലും സേവനം ലഭ്യമാക്കുന്നത്.

സക്കര്‍ബര്‍ഗിന്റെ സഹോദരിയ്ക്ക് നേരെ വിമാനത്തില്‍ ലൈംഗികാതിക്രമം

സീറ്റില്‍: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പെങ്ങള്‍ ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല. ഫ്ളൈറ്റ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് പരാതിയുമായി ഫേസ്ബുക്ക്

തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,

മുഖം മിനുക്കി രാജധാനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ‘സ്വര്‍ണ കോച്ചസ്’ പദ്ധതി പ്രകാരം രാജധാനി എക്​സ്​പ്രസ്സ്​ നവീകരിച്ചു. മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതി​​െന്‍റ ഭാഗമായാണ്​

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ 12 തീവണ്ടികള്‍ റദ്ദാക്കി

ഇന്ന് റദ്ദാക്കിയവയില്‍ പുനലൂര്‍-പാലക്കാട്, പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസുകള്‍ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310) കോട്ടയം-എറണാകുളം പാസഞ്ചര്‍(56386) എറണാകുളം-നിലമ്ബൂര്‍

ഇന്ന് ലോക എയ്ഡ്സ് ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് എയ്ഡ്സ് ബാധിതരുടെ എണ്ണത്തിലും എച്ച്‌ഐവി ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവ്. നൂതന ചികിത്സാ രീതിയായ ആന്റി റിട്രോവൈറല്‍

കനത്ത മഴ ; സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി

കന്യാകുമാരിക്കും തിരുവന്തപുരത്തിനുമിടയില്‍ ‘ഓഖി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് ലക്ഷ്യദ്വീപ് തീരത്തിലേക്ക് നീങ്ങുകയാണ്. ശബരിമല യാത്രിയാത്രികര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

മെമു സര്‍വീസ്: സമയക്രമം പുതുക്കി

കൊച്ചി: സാങ്കേതികകാരണങ്ങള്‍മൂലം ചില മെമു സര്‍വീസുകളുടെ സമയക്രമം മാറ്റിയതായി റെയില്‍വേ അറിയിച്ചു. കൊല്ലത്തുനിന്നു രാവിലെ 11.10നു പുറപ്പെടുന്ന കൊല്ലം-എറണാകുളം (ട്രെയിന്‍

ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളി. വസ്തു ഇടപാടുകാരനായ

ഗുരുവായൂര്‍ ഏകാദശി നാളെ; പഞ്ചരത്ന കീര്‍ത്താനാലാപനം” ആകാശവാണിയും, ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും.

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി നാളെ. വിപുലമായ ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ ഇതിന്റെ ഭാഗമായി നടത്തിയിട്ടുണ്ട്. നൂറിലേറെ സംഗീതജ്ഞര്‍ ഒരേവേദിയിലിരുന്ന് നടത്തുന്ന പഞ്ചരത്ന

അശോക് മേനോന്‍, നാരായണ പിഷാരടി,ആനി ജോണ്‍ ഹൈക്കോടതി ജഡ്ജിമാരായി; എണ്ണം 37

അശോക് മേനോന്‍, വിജിലന്‍സ് രജിസ്ട്രാര്‍ ആര്‍. നാരായണ പിഷാരടി, തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ എന്നിവരെയാണ്

എസ് ദുര്‍ഗ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം; സനല്‍കുമാര്‍ ചിത്രം എസ്ദു ര്‍ഗ്ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം

ദിലീപ് അമ്മയോടൊപ്പം വിദേശത്തേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി ആരോപിക്കപ്പെട്ട ദിലീപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ദുബായിലേക്ക്. അമ്മയോടൊക്കൊപ്പം 9.40നാണ് ദിലീപ് നെടുമ്ബാശ്ശേരി

ഹാദിയയെ സേലത്തെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.

ന്യൂഡല്‍ഹി: കേരളഹൗസ് അധികൃതര്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കുകയും ചെയ്തെന്നാണ് വിവരം. അച്ഛനും അമ്മയും

Page 48 of 51 1 40 41 42 43 44 45 46 47 48 49 50 51
×
Top