×
ബി.ജെ.പിയിലെ വണ്‍ മാന്‍ ഷോ അവസാനിപ്പിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ എം.പി

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പാര്‍ട്ടി എം.പി ശത്രുഘ്നന്‍ സിന്‍ഹ. ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യാപാരികളും

ഗുജറാത്ത് വികസനത്തെ കളിയാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസിന്റേതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

അഹമ്മദാബാദ്: ഗുജറാത്തില്‍ വികസനത്തെ കളിയാക്കുന്ന അസാധാരണ പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വികസനം മറന്ന് മതസ്പര്‍ധയാണ്

ഗെയില്‍ സമരം: സര്‍വകക്ഷിയോഗത്തിന് സമരക്കാര്‍ക്കും ക്ഷണം

കോഴിക്കോട്:മുക്കത്തെ ഗെയില്‍ സമരവുമായി ബന്ധപ്പെട്ടുള്ള സര്‍വകക്ഷിയോഗത്തിലേക്ക് സമരക്കാരില്‍ രണ്ട് പേരെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചു. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് വ്യവസായ മന്ത്രിയുടെ

വ​ർ​ഷ​കാ​ല ചെ​മ്മീ​ൻ​കൃ​ഷി; ആ​റു ല​ക്ഷം രൂ​പ​യു​ടെ ലാ​ഭ​മു​ണ്ടാ​യെ​ന്ന് അ​ശോ​ക​ൻ

ക​രൂ​പ്പ​ട​ന്ന: വ​ർ​ഷ​കാ​ല ചെ​മ്മീ​ൻ​കൃ​ഷി​യി​ൽ വ​ൻ നേ​ട്ട​വു​മാ​യി അ​ശോ​ക​ൻ. വ​ള്ളി​വ​ട്ടം ചി​റ​യി​ൽ അ​ശോ​ക​നാ​ണ് 128 ദി​വ​സം​കൊ​ണ്ട് 1500 കി​ലോ ചെ​മ്മീ​ൻ ഉ​ത്പാ​ദി​പ്പി​ച്ച്

ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാനിരിക്കെ മറ്റൊരു മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രയ്ക്ക് ഇന്ന് സമാപനം

തൃ​ശൂ​ർ: എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര ഇന്ന് അവസാനിക്കും.  ജനരക്ഷായാത്രയിലൂടെ ബിജെപി ഉയർത്തിയ പ്രചാരണങ്ങൾക്ക് മറുപടി നൽകാനും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും

നികുതി വെട്ടിച്ച് വാഹനരജിസ്‌ട്രേഷന്‍ നടത്തിയതിന് എംപിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്.

കൊച്ചി : നികുതി വെട്ടിച്ച് വാഹനരജിസ്‌ട്രേഷന്‍ നടത്തിയതിന് എംപിയും സിനിമ താരവുമായ സുരേഷ് ഗോപിക്ക് നോട്ടീസ്. മോട്ടോര്‍ വാഹന വകുപ്പാണ്

മുക്കത്ത് നടക്കുന്നത് പൊലീസ് രാജ്; അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും ചെന്നിത്തല

കോഴിക്കോട്: മുക്കത്ത് നടക്കുന്നത് പൊലീസ് രാജാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരങ്ങളെ തല്ലിച്ചതയ്ക്കാനുള്ള നീക്കം അപലപനീയം. അടിച്ചമര്‍ത്താനാണ് നീക്കമെങ്കില്‍

യുവ എൻജിനീയർ മാർക്കായി സോഫ്ട് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം

ഇടപ്പള്ളി: കേരളത്തിലെ ആദ്യത്തെ ഫിനിഷിംഗ് സ്ക്കൂൾ ടിക് മാറ്റ് യുവ എൻജിനീയർ മാർക്കായി സോഫ്ട് സ്കിൽ ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചു

നയന്‍താര രഹസ്യ വിവാഹത്തിനൊരുങ്ങുന്നു

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയെക്കുറിച്ചു ഗോസിപ്പുകള്‍ക്ക് ഒരു ക്ഷമവും ഇല്ല. താരത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം സംവിധായകന്‍ വിഘ്നേഷ് ശിവയുമായി രഹസ്യ

കുട്ടികള്‍ തുടര്‍ച്ചയായി കണ്ണ്​ ചൊറിയുന്നുണ്ടോ…? സൂക്ഷിക്കണം

കുട്ടികള്‍ തുടരെ കണ്ണ് ചൊറിയുന്നുേണ്ടാ, എങ്കില്‍ സൂക്ഷിക്കണം, അന്ധതക്ക് കാരണമാകുന്ന കെരാേട്ടാകോണ്‍ എന്ന നേത്രപടലത്തെ ബാധിക്കാന്‍ സാധ്യതയുള്ള രോഗത്തി​െന്‍റ കാരണമാവാമിത്.

ആകാംക്ഷയോടെ കാത്തിരുന്ന പൂമരം ഡിസംബറില്‍ തിയേറ്ററുകളിലേയ്ക്ക്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂമരം ഡിസംബറില്‍ തിയേറ്ററുകളില്‍ എത്തുന്നു. കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ അഴിമതിയാരോപണങ്ങളില്‍ മൂന്‍കൂര്‍ അനുമതി; വിവാദ ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍

ന്യൂഡല്‍ഹി: ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സ്

ബിജെപിയുടെ ജനരക്ഷാ യാത്ര കേരള വിരുദ്ധ യാത്രയായി മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍

കാസര്‍ഗോഡ്: ബിജെപിയുടെ ജനരക്ഷാ യാത്ര കേരള വിരുദ്ധ യാത്രയായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍ഗോഡ് നടത്തിയ

Page 322 of 323 1 314 315 316 317 318 319 320 321 322 323
×
Top