×
ലാവ്ലിന്‍ കേസില്‍ സിബിഐയുടെ അപ്പീല്‍ അടുത്തമാസം 10ന് സുപ്രീംകോടതി പരിഗണിക്കും.

ന്യൂഡല്‍ഹി:  ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലാണ് പരിഗണിക്കുന്നത്. അപ്പീല്‍

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇത്തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. അതേസമയം,

പാര്‍വതിക്കെതിരെ അസഭ്യവര്‍ഷം; പ്രതിക്ക് ജോലി വാഗ്ദാനം ചെയ്ത് കസബ നിര്‍മാതാവ്

സമൂഹ മാധ്യമങ്ങളിലൂടെ സിനിമാതാരം പാര്‍വതിയെ ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിന് ജോലി വാഗ്ദാനം ചെയ്ത് കസബയുടെ

കുറിഞ്ഞി ഉദ്യാനത്തിലെ ഭൂമി കൈയേറ്റം സര്‍ക്കാര്‍ ഒത്താശയോടെയാണ്​ നടന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.

മൂന്നാര്‍: കുറിഞ്ഞി ഉദ്യാനത്തിലെ ഭൂമി കൈയേറ്റം സര്‍ക്കാര്‍ ഒത്താശയോടെയാണ്​ നടന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. യു.ഡി.എഫ്​ സംഘത്തി​​​െന്‍റ കുറിഞ്ഞി

വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ

സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരത്തിലേക്ക്. ആരോഗ്യമേഖലയില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍

2017ലെ ട്വിറ്റര്‍ ഹാഷ് ടാഗില്‍ ട്രന്‍ഡിംഗായി മോദിയുടെ ‘മന്‍ കി ബാത്തും

ന്യൂഡല്‍ഹി: 2017 വര്‍ഷത്തില്‍ ട്വിറ്ററില്‍ ഏറ്റവും ട്രന്‍ഡിംഗായ ഹാഷ് ടാഗുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’റേഡിയോ

എനിക്ക് വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കുവാവോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി

തിരുവനന്തപുരം: കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധത തുറന്ന് പറഞ്ഞതിന്റെ പേരില്‍ പാര്‍വതിയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി

മുത്തലാഖ് ബില്ലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ്; തിരുത്തല്‍ വേണമെന്ന നിര്‍ദ്ദേശം കേന്ദ്രം തള്ളി

ന്യുഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ലോക്സഭയില്‍ ചര്‍ച്ച തുടരുകയാണ്. കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്

ജേക്കബ് തോമസിന്റെ ‘പാഠം 2 മുന്നോട്ടുള്ള കണക്ക്’; സമൂഹമാധ്യമങ്ങളില്‍ വൈറലായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ വീണ്ടും പരിഹാസവുമായി ഡിജിപി ജേക്കബ് തോമസ്. പാഠം രണ്ട്- മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിലാണ് ജേക്കബ്

സിപിഎം നേതാക്കളുടെ അറസ്റ്റ്: നാളെ ഹര്‍ത്താല്‍

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ സി.പി.എം നേതാക്കളടക്കം ഒമ്ബതുപേരെ അറസ്റ്റു ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച്‌ പയ്യോളിയില്‍ വെള്ളിയാഴ്ച സി.പി.എം ഹര്‍ത്താല്‍.

എംജി ശ്രീകുമാറിനെതിരെ കളമശ്ശേരി സ്വദേശി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ഗായകന്‍ എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവ്.

എവറസ്റ്റിന്റെ പൊക്കം വീണ്ടും അളക്കാനൊരുങ്ങി നേപ്പാള്‍. പൊക്കം അളക്കാന്‍ ഇന്ത്യയെ കൂട്ടില്ല

എവറസ്റ്റിന് പൊക്കം കുറയുന്നുവെന്ന കണക്കുകൂട്ടലുകളെ തുടര്‍ന്ന് പൊക്കം വീണ്ടും അളക്കാനൊരുങ്ങി നേപ്പാള്‍. പൊക്കം അളക്കാന്‍ ഇന്ത്യയെ കൂട്ടില്ലെന്നാണ് അറിയിപ്പ്. നേപ്പാളിനെ

പാചക വാതകത്തിന്റെ പ്രതിമാസ വിലവര്‍ധന കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നുവെച്ചേക്കും.

ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ പ്രതിമാസ വിലവര്‍ധന കേന്ദ്ര സര്‍ക്കാര്‍ വേണ്ടെന്നുവെച്ചേക്കും. മുന്‍മാസത്തെ എണ്ണവിലയും വിനിമയ മൂല്യവും കണക്കിലെടുത്താണ് പ്രതിമാസം വര്‍ധനവരുത്തിയിരുന്നത്.

പക്ഷേ മകള്‍ അഡ്ജസ്റ്റ് ചെയ്യണം; സംവിധായകനെതിരെ പെണ്‍കുട്ടി

സംവിധായകന്‍ ‘അഡജസ്റ്റ്’ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് 17കാരിയുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ പരിപാടിയിലാണ് പെണ്‍കുട്ടി സംവിധായകനെതിരെ തുറന്നടിച്ചത്. ‘കഴിഞ്ഞ മാസം, തങ്ങള്‍

Page 291 of 323 1 283 284 285 286 287 288 289 290 291 292 293 294 295 296 297 298 299 323
×
Top