ഷുഹൈബ് വധത്തില്‍ -മുഖ്യമന്ത്രി ആറു ദിവസം വാ തുറന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കണ്ണൂര്‍: മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറ് ദിവസമെടുത്തെങ്കില്‍ കേസന്വേഷണം എന്താകുമെന്ന് ചെന്നിത്തല ചോദിച്ചു. ഡമ്മി പ്രതികളാണ് പൊലീസില്‍ കീഴടങ്ങിയതെന്ന് ഉറപ്പാണ്. പ്രതികള്‍
സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി
കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി. എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന്
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
കൂത്തുപറമ്ബ്: മാനന്തേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് പാല്‍വിതരണത്തിനിടെ വെട്ടേറ്റത്. കാലിന് പരിക്കേറ്റ ഷാജനെ തലശേരി
ഷുഹെെബ് വധം: അന്വേഷണത്തില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവില്ലെന്ന് കോടിയേരി
തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹെെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉള്ളതെന്നും
കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നയം:കേരളം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ന്യൂഡെല്‍ഹി: അഞ്ചുതവണ അപേക്ഷിച്ചിട്ടും ഹജ്ജിന് പോകാന്‍ അവസരം ലഭിക്കാത്ത 65വയസിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പരിഗണ നല്‍കാന്‍ ആകില്ലെന്ന്
ബസ് സമരം നാലാം ദിവസത്തിലേക്ക്; ബസ് ഉടമകള്‍ നാളെ മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസവും തുടരുന്നു. ഗതാഗത മന്ത്രിയുമായി ഇന്നലെ
അര്‍ജന്‍റീനയില്‍ ശക്തമായ ഭൂചലനം,5.4 തീവ്രത രേഖപ്പെടുത്തി
ബ്യൂണസ്‌ഐറിസ്: അര്‍ജന്‍റീനയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സസ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ്
ഡല്‍ഹിയില്‍ ബി.ജെ.പിക്ക് ആഡംബര ആസ്ഥാന മന്ദിരം; 17 മാസം കൊണ്ട് പണി പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഏറ്റവും പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ ദീന്‍ ദയാല്‍
വ്യാപക ക്രമക്കേടെന്ന അന്വേഷണ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കെസിഎ പ്രസിഡന്റ് ബി.വിനോദ് രാജി വച്ചു;
തിരുവനന്തപുരം: സാമ്ബത്തിക ക്രമക്കേടുകളുടെ പേരില്‍, ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിരിച്ചുവിട്ടു.ഇതോടെ കേരള
ആലപ്പുഴയില്‍ വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള സാധാരണക്കാരന്റ അജ്ഞത മുതലെടുത്ത് വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി
ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
അഗര്‍ത്തല: ത്രിപുര നിയമസഭയിലെ തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ തെലിയമുറ മണ്ഡലത്തിലെ
സി.പി.എമ്മിനെ വെട്ടിലാക്കി ഷംസീറിന്റെ പ്രസ്താവന, ഒഴിഞ്ഞുമാറി പി. ജയരാജന്‍
കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി ബന്ധം ശരിവച്ചുകൊണ്ട് നടത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.
കാവേരി ജലം: തമിഴ്നാടും കര്‍ണാടകവും യോജിപ്പിലെത്തണം -കമല്‍ഹാസന്‍
ചെന്നൈ: കാവേരി നദീജലം സംബന്ധിച്ച വിഷയത്തില്‍ തമിഴ്നാടും കര്‍ണാടകവും യോജിപ്പില്‍ എത്തണമെന്ന് നടന്‍ കമല്‍ഹാസന്‍. നദികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന നദീ
ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടല്ല അനിശ്ചിതകാല ബസ് പണിമുടക്കെന്ന് ബസുടമകള്‍
തിരുവനന്തപുരം: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടല്ല സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച അനിശ്ചിതകാല ബസ് പണിമുടക്കെന്ന് ബസുടമകള്‍. മിനിമം ചാര്‍ജ് 10
ഷുഹൈബ് വധം;അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.സുധാകരന്‍ നിരാഹാര സമരത്തിലേക്ക്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരന്‍ നിരാഹാര സമരത്തിലേക്ക്.