റെയില്‍വേ പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി പിന്‍വലിച്ചു
തിരുവനന്തപുരം: റെയില്‍വേ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയില്‍ മലയാളം ഒഴിവാക്കിയ നടപടി കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ പിന്‍വലിച്ചു.
കെഎസ്ആര്‍ടിസി പെന്ഷന് കുടിശ്ശിക ഇന്ന് വിതരണം ചെയ്യും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശിക ഇന്ന് മുഖ്യമന്ത്രി വിതരണം ചെയ്യും. രാവിലെ 11 മണിക്ക് കെ എസ് ആര്‍ ടി
സ്വകാര്യ ബസ് സമരം; അഞ്ചാം ദിവസത്തിലേക്ക്- ഇന്ന് ചര്‍ച്ച
അഞ്ചാം ദിവസത്തിലേക്ക് കടന്ന സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം ഒത്തു തീര്‍പ്പാക്കാന്‍ ബസുടമകളുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും. സമരത്തില്‍
പെര്‍മിറ്റ് റദ്ദാക്കുമെന്ന ഭീഷണി ഏറ്റു; സമരം നാലാം ദിവസം പിന്നിട്ടപ്പോള്‍ പല സ്ഥലങ്ങളിലും സ്വകാര്യ ബസുകള്‍ ഓടി തുടങ്ങി
തിരുവനന്തപുരം: പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞതോടെ സ്വകാര്യ ബസ് സമരത്തിന്റെ നാലാം ദിവസം പല സ്ഥലങ്ങളിലും ബസുകള്‍
സി.പി.എം അക്രമം: ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരത്തിന്
കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരം
കണ്ണൂരില്‍ സമാധാന യോഗം ഫെബ്രുവരി 21ന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തോടെ രാഷ്ട്രീയ സംഘര്‍ഷം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ ഫെബ്രുവരി 21ന് സമാധാന യോഗം
ഷുഹൈബ് വധത്തില്‍ -മുഖ്യമന്ത്രി ആറു ദിവസം വാ തുറന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കണ്ണൂര്‍: മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറ് ദിവസമെടുത്തെങ്കില്‍ കേസന്വേഷണം എന്താകുമെന്ന് ചെന്നിത്തല ചോദിച്ചു. ഡമ്മി പ്രതികളാണ് പൊലീസില്‍ കീഴടങ്ങിയതെന്ന് ഉറപ്പാണ്. പ്രതികള്‍
സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി
കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി. എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന്
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
കൂത്തുപറമ്ബ്: മാനന്തേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് പാല്‍വിതരണത്തിനിടെ വെട്ടേറ്റത്. കാലിന് പരിക്കേറ്റ ഷാജനെ തലശേരി
ഷുഹെെബ് വധം: അന്വേഷണത്തില്‍ യാതൊരു വിധ ഇടപെടലും ഉണ്ടാവില്ലെന്ന് കോടിയേരി
തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹെെബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉള്ളതെന്നും
കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നയം:കേരളം നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ന്യൂഡെല്‍ഹി: അഞ്ചുതവണ അപേക്ഷിച്ചിട്ടും ഹജ്ജിന് പോകാന്‍ അവസരം ലഭിക്കാത്ത 65വയസിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പരിഗണ നല്‍കാന്‍ ആകില്ലെന്ന്
ബസ് സമരം നാലാം ദിവസത്തിലേക്ക്; ബസ് ഉടമകള്‍ നാളെ മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസവും തുടരുന്നു. ഗതാഗത മന്ത്രിയുമായി ഇന്നലെ
അര്‍ജന്‍റീനയില്‍ ശക്തമായ ഭൂചലനം,5.4 തീവ്രത രേഖപ്പെടുത്തി
ബ്യൂണസ്‌ഐറിസ്: അര്‍ജന്‍റീനയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സസ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ്
ഡല്‍ഹിയില്‍ ബി.ജെ.പിക്ക് ആഡംബര ആസ്ഥാന മന്ദിരം; 17 മാസം കൊണ്ട് പണി പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഏറ്റവും പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ ദീന്‍ ദയാല്‍
വ്യാപക ക്രമക്കേടെന്ന അന്വേഷണ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കെസിഎ പ്രസിഡന്റ് ബി.വിനോദ് രാജി വച്ചു;
തിരുവനന്തപുരം: സാമ്ബത്തിക ക്രമക്കേടുകളുടെ പേരില്‍, ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പിരിച്ചുവിട്ടു.ഇതോടെ കേരള