×
ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ദില്ലി:  വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ സുപ്രീംകോടതി

‘മക്കള്‍ നീതി മയ്യം’:കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം. വൈകിട്ട് ആറിന് മധുരയില്‍ വെച്ചാണ് ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനം കമല്‍ഹാസന്‍ നടത്തിയത്.

ബാഗേജിലെ മോഷണം ദുബൈയില്‍ നി​ന്നാകാമെന്ന്​ അതോറിറ്റിയും പൊലീസും

കരിപ്പൂര്‍: ബാഗേജ്​ മോഷ്​ടിച്ച സംഭവം ഗൗരവത്തോടെ കാണുവെന്ന്​ എയര്‍പോര്‍ട്ട്​ അതോറിറ്റി. സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന്​ മോഷണത്തി​​​െന്‍റ ദൃശ്യങ്ങളൊന്നും ക​ണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പിഎഫ് പലിശനിരക്ക് 8.55 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കഴിഞ്ഞ വര്‍ഷം 8.65 ശതമാനമുണ്ടായിരുന്നത് 8.55 ശതമാനമായാണ്

കണ്‍സ്യൂമര്‍ ഫെഡ് എംഡി രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തല്‍സ്ഥാനത്ത് തുടരാന്‍ രാമനുണ്ണി

ഷുഹൈബ് വധക്കേസില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് എ.കെ ബാലന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ. ബാലന്‍. കണ്ണൂരില്‍

കണ്ണൂരില്‍നിന്ന് ഉഡാന്‍ സര്‍വീസ് ജൂണില്‍ തുടങ്ങും

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ സര്‍വീസുകള്‍ ജൂണില്‍ തുടങ്ങും. വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന് മുന്‍പുതന്നെ ചെലവുകുറഞ്ഞ ഉഡാന്‍ സര്‍വീസ് ആരംഭിക്കുമെന്ന്

ഷുഹൈബിന്റെ കുടംബത്തെ സഹായിക്കാനായി ഫണ്ട് പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി.

കോഴിക്കോട് : ഉള്ള്യേരിയിലാണ് സംഭവം. ഫണ്ട് പിരിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സി.പി.എം പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് ആരോപണം. പരിക്കേറ്റ

ഉലകനായകന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്

ഇന്ന് മധുരയില്‍ വെച്ചാണ് പ്രഖ്യാപനം. വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയില്‍ നടക്കുന്ന റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാവിലെ കമല്‍ഹാസന്‍ മധുരവിമാനത്താവളത്തിലെത്തി.

ഷുഹൈബ് വധം; പ്രതികള്‍ നാലുപേര്‍; വെട്ടിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ നാല് സിപിഎം പ്രവര്‍ത്തകരെന്ന് പൊലീസിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം സ്കൂളിലെ

കെ. സുധാകരന്‍റെ നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര

നൃത്തം ചെയ്ത് അനു സിത്താരയും നിമിഷ സജയനും; വീഡിയോ വൈറല്‍

പദ്മാവതിലെ ‘ഗൂമര്‍’ എന്ന പാട്ടിന് മനോഹരങ്ങളായ നൃത്തച്ചുവടുകളുമായി നടിമാരായ അനു സിത്താരയും നിമിഷ സജയനും. സിനിമയില്‍ ദീപിക കളിച്ച അതേ

കമല്‍ ഹാസന്‍റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവും സംസ്ഥാനപര്യടനവും നാളെ

രാമേശ്വരം: കമലിന്‍റെ ജന്മനാടായ രാമേശ്വരത്തു നിന്നാണ്, നാളൈ നമത് എന്ന് പേരിട്ട രാഷ്ട്രീയ പര്യടനം തുടങ്ങുക. മുന്‍ രാഷ്ട്രപതി എ

Page 266 of 323 1 258 259 260 261 262 263 264 265 266 267 268 269 270 271 272 273 274 323
×
Top