×
കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ കുടിശിക വിതരണം 47.15 ശതമാനം പേര്‍ക്ക് നല്‍കിയതായി അധികൃതര്‍.

തിരുവനന്തപുരം: സഹകരണബാങ്ക് ശാഖകള്‍ വഴിയുള്ള കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ കുടിശിക വിതരണം 47.15 ശതമാനം പേര്‍ക്ക് നല്‍കിയതായി അധികൃതര്‍. ആദ്യഘട്ടമായി ഫെബ്രുവരി

വിദേശ ഡ്രൈവിംഗ് ലൈസൻസ് ഇനി കേരളത്തിൽ കിട്ടും

എടപ്പാള്‍: വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവര്‍ക്ക് ഷാര്‍ജ സര്‍ക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കേരളത്തില്‍ നല്‍കാന്‍ നടപടിയാവുന്നു. ഷാര്‍ജയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍

പൊതുപണം കൊള്ളയടിക്കുന്നത്​ അനുവദിക്കില്ല -​പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സാമ്ബത്തിക തട്ടിപ്പു കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുപണം കൊള്ളയടിക്കുന്നത്​ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തട്ടിപ്പുകള്‍ തടയാന്‍,

മധുവിന്റെ മരണം: പട്ടികജാതി പട്ടികവര്‍ഗ ഗോത്രകമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കളക്ടര്‍,

അരുംകൊല; രാപകല്‍ സമരത്തിന് ആഹ്വാനവുമായി ആദിവാസി സംരക്ഷണ സമിതി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ എല്ലാ പ്രതികളെയും പിടിക്കുന്നതുവരെ അഗളി പൊലീസ് സ്റ്റേഷനു മുന്‍പില്‍ രാപകല്‍ സമരം

കമലഹാസനെ പ്രംശംസിച്ച്‌ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്

ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തിയാണ് കമലഹാസനെന്ന് രജനീകാന്ത് .ഉത്തരവാദിത്വത്തോടെയും കാര്യപ്രാപ്തിയോടെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍

ഷുഹൈബ് വധത്തില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് കെ സുധാകരന്‍. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും രജിന്‍ രാജിനെയും ദൃക്സാക്ഷികള്‍

“കൊന്നിട്ടെന്ത് നേടി ?” സിപിഎം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം

തൃശൂര്‍ : സിപിഎം സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച്‌ പ്രതിനിധികള്‍ രംഗത്തെത്തി. കൊല്ലത്തുനിന്നുള്ള പി കെ ഗോപനാണ് കൊലപാതകങ്ങളെ

പണി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ കൊടികുത്തി; പ്രവാസി തൂങ്ങിമരിച്ചു

കുന്നിക്കോട്: സ്വന്തം ഭൂമിയില്‍ വര്‍ക്ക് ഷോപ്പ് നിര്‍മ്മിക്കാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് സ്ഥലമുടമ കട ഷെഡ്ഡില്‍ തൂങ്ങി മരിച്ചു. കൊല്ലം

കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ ഇന്ന്​ മോദി​െയ കാണും

ന്യൂഡല്‍ഹി: അഞ്ചു ദിവസമായി ഇന്ത്യയി​െലത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രുഡോ ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. വ്യാപാരം, പ്രതിരോധം, ആണവ

സൂര്യാഘാത സാധ്യതകള്‍:സംസ്ഥാനത്തെ തൊഴില്‍ സമയം പുന:ക്രമീകരിച്ചു

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി സംസ്ഥാനത്ത് തൊഴില്‍ സമയം പുന:ക്രമീകരിച്ചു. ഇതു സംബന്ധിച്ച്‌ ലേബര്‍ കമ്മീഷണര്‍ എ.അലക്സാണ്ടര്‍

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കം,

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കം

ഷൂഹൈബ് കൊലപാതകം ;സി.ബി.ഐ അന്വേഷിക്കണം മാതാപിതാക്കൾ

തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷൂഹൈബിന്റെ കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐയെ എല്‍പ്പിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ടുള്ള ഷൂഹൈബിന്റെ മാതാപിതാക്കളുടെ നിവേദനം പ്രതിപക്ഷ

ഒമാന്‍ സഞ്ചാരികള്‍ക്കുള്ള ടൂറിസ്റ്റ് വിസ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ മാത്രം

മസ്കറ്റ്: ഒമാനിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈനിലൂടെ മാത്രം. ടൂറിസ്റ്റ് വിസ, എക്സ്പ്രസ് വിസ സേവനങ്ങള്‍

ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹം; ബലാല്‍സംഗ കേസല്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ പിതാവ് അശോകന്‍റെ വാദങ്ങളില്‍ ചോദ്യം ഉന്നയിച്ച്‌ സുപ്രീംകോടതി. വിദേശത്തേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നുണ്ടെങ്കില്‍ ഇടപെടേണ്ടത് സര്‍ക്കാരല്ലേയെന്ന് കോടതി

Page 265 of 323 1 257 258 259 260 261 262 263 264 265 266 267 268 269 270 271 272 273 323
×
Top