×
സംഗീതസംവിധായകന്‍ ഗോപി സുന്ദറിനെതിരെ വീണ്ടും കോപ്പിയടി ആരോപണം

ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിലെ ‘ഞാനോ രാവോ’ എന്ന ഗാനമാണ് കോപ്പിയടി വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറാഠി ചിത്രം സൈറത്തിലെ ‘സൈറത്ത് സാലാ

ജിമിക്കി കമ്മല്‍ പാട്ടിനു നൃത്തം ചെയ്തിലൂടെ സോഷ്യല്‍ മീഡിയില്‍ താരമായ ഷെറില്‍ ജി. കടവന്‍റെ പുതിയ മ്യൂസിക്ക് വീഡിയോ

ശ്യാം കുമാര്‍ സംവിധാനം ചെയ്ത ‘ദേര്‍ ഈസ് നോ ഗുഡ്‌ബൈ’ എന്ന വീഡിയോയില്‍ ഷെറിലിനു പുറമെ വിദേശ വനിതയായ ഐറിന

‘മോഹന്‍ലാല്‍’ സിനിമയുടെ റിലീസിന് സ്റ്റേ.

മഞ്ജുവാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന ‘മോഹന്‍ലാല്‍’ സിനിമയുടെ റിലീസിന് സ്റ്റേ. തൃശ്ശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ജില്ല കോടതിയാണ് റിലീസ് തടഞ്ഞ് വിധി പുറപ്പെടുവിച്ചത്്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.

ഞാനോ രാവോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ഗോപി സുന്ദറിന്റേതാണ്

‘ലാലേട്ടാ ലാ..ലാ…ല’; ‘മോഹന്‍ലാല്‍’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ”ഞാന്‍

മറഡോണ സംവിധായകന്‍ വിഷ്ണു നാരയണിനെ പരിചയപ്പെടുത്തി ആഷിഖ് അബു.

ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിഷ്ണുവിനെ പരിചയപ്പെടുത്തിയത്. ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മറ്റൊരു ഫിലിം മേക്കര്‍ എന്നാണ് ആഷിഖ് അബു വിഷ്ണുവിനെ വിശേഷിപ്പിച്ചത്. ടൊവീനോ

മമ്മൂട്ടിക്ക് ഒരു പ്രേക്ഷകന്റെ തുറന്ന കത്ത്

നടന്‍ മമ്മൂട്ടിക്കുള്ള തുറന്ന കത്ത് പ്രസിദ്ധീകരിച്ച് മൂവി സ്ട്രീറ്റ് സിനിമാ ഗ്രൂപ്പിന്റെ ഫെയ്‌സ്ബുക്ക് പേജ്. ഷെഫിന്‍ ജാഫര്‍ എന്നൊരാള്‍ എഴുതിയ

മലയാളി മോദി സിനിമയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപരന്‍ എന്ന നിലയില്‍ പ്രശസ്തനായ മാത്തില്‍ കുറുവേലിയിലെ പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന്‍ സിനിമയിലേക്ക്. കന്നഡ

ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തിയതി ഏപ്രില്‍ 14ന്

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് വിഷു റിലീസായിട്ട് ആയിരിക്കും

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിഷു ചിത്രം പരോളിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

‘ചുവന്ന പുലരി ഉദിക്കയായി വിളി കേള്‍ക്കു നിങ്ങള്‍ സഖാക്കളേ’ എന്നു തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ശരത് സംഗീതം

കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു

ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കര്‍ണന്റെ തിരക്കഥയുമായി ആര്‍ എസ് വിമല്‍ ശബരിമലയില്‍.

സിനിമയ്ക്ക് വേണ്ടി പ്രത്യേക പൂജ നടത്തി. ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങാനാണ് പദ്ധതി. റാമോജി ഫിലിം സിറ്റി, ജയ്പൂര്‍, കാനഡ എന്നിവിടങ്ങളാണ്

പഞ്ചവര്‍ണ്ണ തത്തയുടെ സാറ്റ് ലൈറ്റ് അവകാശം മഴവില്‍ മനോരമയ്ക്ക്

ജയറാം കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണ് പഞ്ചവര്‍ണ്ണ തത്ത. 3.9 കോടിരൂപയക്കാണ് മറ്റ്

ജയറാമും കുഞ്ചാക്കോ ബോബനും നായകന്‍മാരായെത്തുന്ന പഞ്ചവര്‍ണ്ണതത്തയുടെ ട്രെയിലര്‍ പുറത്തിറക്കി.

മിമിക്രി കലാകാരനും അവതാരകനുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. മണിയന്‍പിള്ള രാജുവാണ് നിര്‍മിക്കുന്ന ചിത്രത്തില്‍

നീരജ് മാധവ് വിവാഹിതനായി

നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

Page 4 of 23 1 2 3 4 5 6 7 8 9 10 11 12 23
×
Top