മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബുധനാഴ്ച ജപ്പാനിലേക്ക്

ജാപ്പനീസ് വിദേശകാര്യ മന്ത്രി താറോ കോനൊയുടെ ക്ഷണം സ്വീകരിച്ച് 2018 മാര്‍ച്ച് 28 നും 30നും ഇടയിലാണ് സുഷ്മ സ്വരാജ് ജപ്പാനില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മാര്‍ച്ച് 29 ന് കോനോയുമായി ഒന്‍പതാമത് ഇന്ത്യ-ജപ്പാന്‍ തന്ത്രപ്രധാന ചര്‍ച്ചകള്‍ നടക്കും. കൂടാതെ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ വശങ്ങളും വിശകലനം ചെയ്യുകയും, പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്യും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്