ജിഎസ്ടി അംഗീകരിച്ചാല് പെട്രോള് വില 55 രൂപയ്ക്ക് കേരളത്തില് കിട്ടും
ജി.എസ്.ടി വന്നാല്
പെട്രോളിന് 32.90 രൂപയും ഡീസലിന് 31.8 രൂപയുമാണ് കേന്ദ്ര എക്സൈസ് നികുതി. സംസ്ഥാന വില്പന നികുതി പെട്രോളിന് 20.66 രൂപ; ഡീസലിന് 15.95 രൂപ. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയും ചരക്കുകൂലിയും പെട്രോളിന് 3.68 രൂപയും ഡീസലിന് 2.51 രൂപയും ഡീലര് കമ്മിഷനുമുണ്ട്. ജി.എസ്.ടി വന്നാല്, ഏറ്റവും ഉയര്ന്ന സ്ലാബായ 28 ശതമാനം ഏര്പ്പെടുത്തിയാലും വില കുത്തനെ കുറയും.
ജി.എസ്.ടിയില് കേരളത്തിനും കേന്ദ്രത്തിനും 14ശതമാനം വീതം നികുതിയാണ് കിട്ടുക. 28 ശതമാനമാണ് ജി.എസ്.ടിയുടെ ഏറ്രവും വലിയ സ്ലാബ് . ഇതില് കൂട്ടണമെങ്കില് നികുതി ഘടന മാറ്രേണ്ടിവരും. 28 ശതമാനം ജി.എസ്.ടി ഈടാക്കുമ്ബോള് ഒരു ലിറ്രര് പെട്രോളില് നിന്ന് 20 രൂപ കിട്ടുന്ന സ്ഥാനത്ത് കേരളത്തിന് ആറു രൂപയോളമേ കിട്ടൂ. കേന്ദ്രത്തിനും സമാനമായ നികുതി നഷ്ടമുണ്ടാകും.
മുഴുവന് വാര്ത്തകള്
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്