മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു;മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികൾ
തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലര്‍ എന്നിവരാണ് മരിച്ചത്. ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം. മലയാളികളുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവൻ ഗാർഡൻ അടച്ചു. ഗതാഗതക്കുരുക്ക് രക്ഷാപ്രവർത്തനത്തിനു തടസ്സമായി. മഴയ്ക്കൊപ്പം വലിയ ഐസ് കട്ടകൾ പതിച്ചും കുറേപ്പേർക്കു പരുക്കേറ്റുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്