×

No. – 6 ; ആക്ടിവിസ്റ്റോ മാധ്യമ പ്രവര്‍ത്തകയോ അല്ല; യഥാര്‍ത്ഥ ഭക്തയെന്ന്‌ – 37 കാരി ചാത്തന്നൂരുള്ള മഞ്‌ജു

. കേരളാ ദളിത് ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് അയ്യപ്പ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് പമ്ബയില്‍ എത്തിയത്. മല കയറാന്‍ ഒരുങ്ങി പമ്ബയില്‍ എത്തിയ ഇവര്‍ പമ്ബാ പൊലീസിന്റെ സഹായം തേടി. താന്‍ 45 ദിവസം വ്രതം അനുഷ്ടിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്്.  ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു.

താന്‍ ആക്ടിവിസ്റ്റോ മാധ്യമ പ്രവര്‍ത്തകയോ ഒന്നുമല്ല. യഥാര്‍ത്ഥ ഭക്തയാണ് അതിനാല്‍ തനിക്ക് അയ്യപ്പ ദര്‍ശനം നടത്താന്‍ അവസരം ഒരുക്കി തരണമെന്നാണ് പമ്ബയില്‍ എത്തിയ ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. ഇതോടെ ഈ യുവതിക്ക് മല കയറാന്‍ സുരക്ഷ ഒരുക്കുമെന്നും പൊലീസ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top