കുറുവ ദ്വീപിലേക്ക് പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം 400ല്‍ നിന്ന് 950 ആയി വര്‍ധിപ്പിച്ചു
കല്‍പറ്റ: കുറുവ ദ്വീപിലേക്ക് പ്രവേശിക്കാവുന്ന സഞ്ചാരികളുടെ എണ്ണം 400ല്‍ നിന്ന് 950 ആയി വര്‍ധിപ്പിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇനി മുതല്‍ 950 പേര്‍ക്ക് പ്രവേശനം അനുവദിക്കും.
പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിച്ച് സമരം നടന്നു വരുന്നതിനിടയിലാണ് ജില്ല കലക്ടര്‍ എസ്. സുഹാസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. സഞ്ചാരികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐയും സി.പിഎമ്മും വിഭിന്ന ചേരികളിലായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്