×

കർണാടകയിൽ ബിജെപിയ്ക്ക് മുന്നേറ്റം

കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമായ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നിലയില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്.

ബിജെപിയ്ക്കാണ് നേരിയ മുന്നേറ്റം. 17 സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ പതിനായരിത്തിലേറെ വോട്ടുകള്‍ക്ക് പിന്നിലാണ്.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തല്‍സമയ വിവരം ലഭ്യമാകാന്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ടിവിയും വെബ് സൈറ്റ് www.asianetnews.com ഉം സന്ദര്‍ശിക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top