×

മികച്ച ഭരണത്തിനായ് ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുത്തു -പ്രകാശ് ജാവ്‌ദേക്കര്‍

ബംഗളൂരു: ജനങ്ങള്‍ കര്‍ണാടകയില്‍ മികച്ച ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. അതിനാലാണ് അവര്‍ ബിജെപിയെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വലിയ വിജയമാണ് കര്‍ണാടകയില്‍ പാര്‍ട്ടി കൈവരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് ഒരോ സംസ്ഥാനങ്ങളിലും പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top