×

തൊടുപുഴ ജയേഷിന് സ്ഥാന കയറ്റം – ഇടുക്കി ജില്ലാ പ്രസിഡന്റായി

ബിഡിജെഎസ് ഇടുക്കി ജില്ലാ കമ്മറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഡോ കെ സോമന്റെ അദ്ധ്യക്ഷതയില്‍ തൊടുപുഴ റെസ്റ്റ് ഹൗസില്‍ വച്ച് ചേര്‍ന്നു .ഇടുക്കി ജില്ലയുടെ ചാര്‍ജ് വഹിക്കുന്നസംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഗോപകമാര്‍, ടി വി ബാബു എന്നിവര്‍ യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെപ്പറ്റിയും ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദീകരിച്ചു .

BDJS ഇടുക്കി ജില്ലാ പ്രസിഡന്റായി വി ജയേഷിനെ യോഗം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു.യോഗത്തില്‍
സംസ്ഥാന സെക്രട്ടറിമാരായ KD രമേശ് , Pരാജന്‍ , ബിഡിജെഎസ് ജില്ലാ കമ്മിറ്റ അംഗങ്ങള്‍ ,നിയോജക മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയ BDJS ന്റെ സമുന്നതരായ നേതാക്കന്‍മാര്‍ പങ്കെടുത്തു .
BDJS നെ ഇടുക്കി ജില്ലയിലെ കരുത്തുറ്റ പാര്‍ട്ടിയാക്കി മാറ്റാന്‍ പുതിയ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ ജനകീയ വിഷയയങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിയെ ശക്തമാക്കണമെന്ന് യോഗം ഉല്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top