26 പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നു കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്
വിപണിയിലെത്തുന്ന 26 പച്ചക്കറി ഇനങ്ങളില്‍ വിഷാംശമില്ലെന്നു കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി നാലു വര്‍ഷം വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടിയില്‍ 4,800 പച്ചക്കറി സാമ്പിളുകള്‍ പരിശോധിച്ച ശേഷമാണ് സര്‍വകലാശാല റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിഷാംശം കണ്ടെത്തിയ പച്ചക്കറികള്‍
പുതിന ഇല- വിഷാംശം 62%,പയര്‍- 45 %,കാപ്‌സിക്കം- 42%,മല്ലിയില- 26%,കാപ്‌സിക്കം (ചുവപ്പ്)- 25%,ബജിമുളക്- 20%,ബീറ്റ് റൂട്ട്- 18%,കാബേജ്- 18%,കറിവേപ്പില- 17%,പച്ചമുളക്- 16%,കോളിഫ്‌ലവര്‍- 16%,കാരറ്റ്- 15%,സാമ്പാര്‍മുളക്- 13%,ചുവപ്പ് ചീര- 12%,അമരയ്ക്ക- 12%
വിഷമില്ലാത്ത പച്ചക്കറികള്‍
കുമ്പളം,മത്തന്‍,പച്ചമാങ്ങ,ചൗചൗ,പീച്ചങ്ങ,ബ്രോക്കോളി,കാച്ചില്‍,ചേന,ഗ്രീന്‍ പീസ്,ഉരുളക്കിഴങ്ങ്
സവാള,ബുഷ്ബീന്‍സ്,മധുരക്കിഴങ്ങ്,വാഴക്കൂമ്പ്,മരച്ചീനി,ശീമചക്ക,കൂര്‍ക്ക,ലറ്റിയൂസ്,ചതുരപ്പയര്‍,നേന്ത്രന്‍,സുക്കിനി,ടര്‍ണിപ്പ്,ലീക്ക്,ഉള്ളിപ്പൂവ്,ചൈനീസ് കാബേജ്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്