×

സൗദിയില്‍ നിയമലംഘകരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനയുമായി സര്‍ക്കാര്‍

റിയാദ്: നിയമം ലംഘിച്ച്‌ ഇതുവരെ പിടിയിലായത് എട്ടര ലക്ഷം പേരാണ്. അറസ്റ്റിലായവരില്‍ ആറ് ലക്ഷത്തോളം പേര്‍ ഇഖാമ നിയമലംഘകരും ഇതില്‍ രണ്ടായിരത്തില്‍ താഴെ പേര്‍ ഇന്ത്യക്കാരുമാണ്.

നിലവില്‍ സൗദിയുടെ 13 പ്രവിശ്യകളിലാണ് പരിശോധന നടക്കുന്നത്. സൗദിയിലെ എല്ലാ പ്രധാന മേഖലകളിലും നിയമം ലംഘിക്കുന്നവരെയും അതിന് സഹായിക്കുന്നവരെയും പിടികൂടാന്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ നിയമലംഘകരെ ഒഴിവാക്കി നിയമലംഘകരില്ലാത്ത രാജ്യമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് പരിശോധന നടക്കുന്നത്. രണ്ട് ലക്ഷത്തിലേറെ പേരെ ഇതിനകം സൗദിയില്‍ നിന്ന് കയറ്റി അയച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top