×

വനിതാ ദിനത്തില്‍ വിമാനങ്ങളുടെ പൂര്‍ണ നിയന്ത്രണം വനിതകള്‍ക്ക് നല്‍കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്

എയര്‍ ഇന്ത്യയുടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗളൂര്‍, മുംബയ്, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക. വനിതാ ദിനമായ ഇന്നാണ് വനിതകള്‍ നയിക്കുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ .

വനിതാ ദിനത്തില്‍ എയര്‍ ഇന്ത്യ എക്സപ്രസില്‍ സഞ്ചരിക്കുന്ന എല്ലാ വനിത യാത്രക്കാര്‍ക്കും പൂക്കളും, മധുരങ്ങളും നല്‍കും. കൂടാതെ വനിത ജീവനക്കാരെ ആദിക്കുന്നതിനായി എല്ലാ ഓഫീസുകളിലും പ്രത്യേക ചടങ്ങുകളും സംഘടിപ്പിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top