×

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബൈയില്‍

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ നിര്‍മിച്ച്‌ ദുബൈ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. 75 നിലകളുള്ള ജിവോറ ഹോട്ടലിന്‍റെ ഉയരം 356 മീറ്ററാണ്.

ദുബൈയിലെ തന്നെ മാരിയറ്റ് മാര്‍ക്വിസ് എന്ന ഹോട്ടലിന്‍െ റെക്കോര്‍ഡാണ് ജെവോറ തകര്‍ത്തത്. ഇരു കെട്ടിടങ്ങളും തമ്മില്‍ ഒരു മീറ്ററിന്‍െറ വ്യത്യാസം മാത്രമാണുള്ളത്. തിങ്കളാഴ്ച മുതല്‍ ഹോട്ടലില്‍ താമസിക്കാന്‍ ആളുകളെത്തും.

2020 എക്സ്പോ ലക്ഷ്യമിട്ടാണ് വന്‍കിട പദ്ധതികളാണ് ദുബൈയില്‍ ഒരുങ്ങുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top