×

ലാവ്ലിന്‍ കേസ്: അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: ലാവ്ലിന്‍ കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി എട്ടാഴ്ചത്തെ സാവകാശവും അനുവദിച്ചു.

കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുപ്പെടെ മൂന്നു പേരെ മാത്രം ഒഴിവാക്കുകയും മറ്റുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ നാലാം പ്രതി കസ്തൂരി രംഗനും മൂന്നാം പ്രതി ആര്‍.ശിവദാസനും നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top