×

മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡല്‍ഹി: ബജറ്റ്​ സമ്മേളനത്തില്‍ മുത്തലാഖ്​ ബില്‍ പാസാക്കാന്‍ കഴിഞ്ഞേക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്‍ പാസാക്കുന്നതിന്​ വിവിധ രാഷ്​ട്രീയ പാര്‍ട്ടി നേതാക്കളുടെ സഹകരണം മോദി ആവശ്യപ്പെട്ടു. സമ്മേളനത്തിന്​ മുമ്ബായി പാര്‍ലമ​െന്‍റിന്​ പുറത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു​ മോദി.

കഴിഞ്ഞ പാര്‍ലമ​െന്‍റ്​ സമ്മേളനത്തില്‍ മുത്തലാഖ്​ ബില്‍ പാസാക്കാനായില്ലെന്നും മുസ്ലിം സ്​ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ഇൗ നിയമം നമുക്ക്​ പാസ്സാക്കണമെന്നും മോദി പറഞ്ഞു. രാജ്യത്തി​​െന്‍റ വളര്‍ച്ചക്ക്​ ഉൗര്‍ജ്ജം പകരുന്ന ബജറ്റായിരിക്കുമെന്നും ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമായതിനാല്‍ ഇൗ ബജറ്റ്​ സമ്മേളനം സുപ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top