ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നു; വെച്ചു നീട്ടിയാലും അധികാരങ്ങള്‍ വേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ബിഡിജെഎസ് എന്‍ഡിഎ വിടാനൊരുങ്ങുന്നു; വെച്ചു നീട്ടിയാലും അധികാരങ്ങള്‍ വേണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിലപാട് കടുപ്പിച്ച് പാര്‍ട്ടി. എന്‍ഡിഎ സ്ഥാനമാനങ്ങള്‍ വെച്ചു നീട്ടിയാലും ബിഡിജെഎസ് അത് സ്വീകരിക്കില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
ആരുമായും സഖ്യത്തിന് തങ്ങള്‍ തയ്യാറാണ്. അതില്‍ എല്‍ ഡി എഫ് എന്നോ യുഡിഎഫ് എന്നോ വ്യത്യാസമില്ലെന്നും തുഷാര്‍ വ്യക്തമാക്കി
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്