×

ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്

നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് പത്തു രൂപയായി വര്‍ധിപ്പിക്കണം. മൂന്നു വര്‍ഷം മുമ്പാണ് അവസാനമായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്. അതു കൊണ്ട് നിരക്ക് വര്‍ധന വേണമെന്നു ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സമരം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top