×

പ്രിഥ്വിരാജ് ചിത്രം മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ന്ന് നിന്റെ മൊയ്തീനിലെ മികച്ച പ്രകടനത്തിന് ശേഷം പ്രിഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം മൈ സ്റ്റോറിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു.

കഥകള്‍ ചൊല്ലും എന്ന് തുടങ്ങുന്ന ഗാനം പ്രിഥ്വിരാജാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ഹരി നാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കി ആലപിച്ച ഗാനമാണ് ഇത്. റോഷ്ണി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top