×

പോര്‍ട്ടബിള്‍ ചാര്‍ജര്‍ “ഫിംഗര്‍ പൗ ” വിപണിയിലെത്തി

2017 ന്റെ അവസാനത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ഉത്പന്നമാണ് ഫിംഗര്‍ പൗ .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആണ് .

കൈയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ .ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .

നിങ്ങളുടെ സ്മാര്‍ട്ട്ഫോണിനായി ഒരു പുതിയ പോര്‍ട്ടബിള്‍ ചാര്‍ജിംഗ്

ഫിംഗര്‍ പൗ എന്നുപറയുന്ന പോര്‍ട്ടബിള്‍ പവര്‍ ബാങ്ക്
ചാര്‍ജിങ് ആണിത്

എല്ലാത്തരത്തിലുള്ള സ്മാര്‍ട്ട് ഫോണുകളിലും ഇത്
ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്

15 ഗ്രാം ഭാരം മാത്രമാണ് ഈ പുതിയ പോര്‍ട്ടബിള്‍
പവര്‍ ബാങ്കിനുള്ളത്

30 മിനുട്ട് കൊണ്ട് ഐ ഫോണ്‍ 8 25% ബാറ്ററി ചാര്‍ജ്
ചെയ്യുവാന്‍ സാധിക്കുന്നു

ഈ പോര്‍ട്ടബിള്‍ പവര്‍ ബാങ്ക് നിങ്ങള്‍ക്ക് 9 മണിക്കൂര്‍ വരെ ബാറ്ററി
ബാക്ക് ആപ്പ് നല്‍കുന്നതാണ്

5000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത്തിനുള്ളത്

ഇതിന്റെ വില ഏകദേശം 1,859 രൂപയ്ക്ക് അടുത്തുവരും
എന്നാണ് സൂചനകള്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top