പുതുവർഷത്തിന് ശേഷം യു എ ഇ ലേക്കുള്ള യാത്രനിരക്കിൽ വർദ്ധന
ദുബായ്: പുതുവര്‍ഷത്തിനു ശേഷം യു എ ഇലേക്കുള്ള യാത്രയുടെ ചിലവേറുന്നു.
യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വാറ്റ് ഈടാക്കുന്നതിനെ തുടര്‍ന്നാണ് ചിലവേറുന്നത്.
എണ്ണവിലയിലുള്ള വ്യത്യാസവും, സാമ്ബത്തികരംഗം ക്ഷയിക്കുന്നതുമാണ് നികുതി ചുമത്താന്‍ യു.എ.ഇ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
മൂല്യവര്‍ധിത നികുതി വഴി ആദ്യവര്‍ഷം 1200 കോടി ദിര്‍ഹവും രണ്ടാം വര്‍ഷം 2000 കോടി ദിര്‍ഹവും വരുമാനമായി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വിവിധ സ്ഥാപനങ്ങളെ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്