×

പാക് ഭീകരനെ രക്ഷപെടാന്‍ സഹായിച്ച നാലുപേര്‍ അറസ്റ്റില്‍

രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന ശേഷമാണ് ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ കഴിഞ്ഞ ദിവസം ശ്രീനഗറിലെ ആശുപത്രിയില്‍നിന്ന് രക്ഷപെട്ടത്. സംഭവത്തിന് പിന്നിലെ ഗൂഢോലോചന അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ചതിനെ പിന്നാലെയാണ് നാലുപേര്‍ അറസ്റ്റിലായത്.

ഷോപിയാന്‍, പുല്‍വാമ ജില്ലകളില്‍ നടത്തിയ വ്യാപക തിരച്ചിലിനിടെയാണ് ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടുപേരും അവരുടെ രണ്ട് സഹായികളും അടക്കം നാലുപേരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top