×

നിങ്ങളുടെ ഫേസ്ബുക്കിലെ സെര്‍ച്ച്‌ ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഫേസ്ബുക്ക് 1.44 ബില്ല്യന്‍ ഉപഭോക്താക്കള്‍ മാസവും ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റാണ്. ഫേസ്ബുക്കിലെ സര്‍ച്ച്‌ ഓപ്ഷന്‍ എല്ലാവര്‍ക്കും അറിയാം എന്നു വിശ്വസിക്കുന്നു, അതിലൂടെയാണ് നമ്മള്‍ നമ്മുടെ സുഹൃത്തുക്കളെ തിരയുന്നത്.

 

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ? എങ്ങനെ അറിയാം?

ഈ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ നിങ്ങള്‍ തിരയുന്ന എല്ലാ വിവരങ്ങളും ഒരു വലിയ ഡാറ്റാ ബയിസായി സൂക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും പിന്നൊരിക്കല്‍ നിങ്ങള്‍ തിരഞ്ഞതിന്റെ വിവരങ്ങള്‍ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.

5000 രൂപയില്‍ താഴെ വിലയുളള മികച്ച 4ജി സ്മാര്‍ട്ട്ഫോണുകള്‍!!!

ഒരു പരിമിതി വരെ നിങ്ങള്‍ക്ക് ഫേസ്ബുക്കിലെ ഡേറ്റകള്‍ സൂക്ഷിച്ചാല്‍ മതിയെങ്കില്‍ ആവശ്യമില്ലാത്തത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്.

എങ്ങനെ ഫേസ്ബുക്ക് സെര്‍ച്ച്‌ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം എന്നു നോക്കാം, അതിനായി സ്ലൈഡര്‍ നീക്കുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top