×

നാഗാലാന്‍ഡിലെ പതിമൂന്ന് ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

കോഹിമ: വിവിധ കാരണങ്ങളാല്‍ വോട്ടെടുപ്പ് തടസപ്പെട്ട നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് നടക്കും. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.

ഒമ്ബതു മണ്ഡലങ്ങളിലെ 13 ബൂത്തുകളിലായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ് നടക്കുക. താമലു, പേരന്‍, കോഹിമ ടൗണ്‍, ചിസാമി, ഫെക്ക്, മെലൂരി, ടിസിറ്റ്, പുംഗ്റോ കിഫൈര്‍, ലോംഗ്ഹിം ചാരേ എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top